ജല്‍ ജീവന്‍ മിഷന്‍: ഒരു ദിവസം ഒരു ലക്ഷം വീടുകളില്‍ ജലമെത്തിച്ചുള്ള വിപ്ലവം: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജല്‍ ജീവന്‍ മിഷന്‍: ഒരു ദിവസം ഒരു ലക്ഷം വീടുകളില്‍ ജലമെത്തിച്ചുള്ള വിപ്ലവം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2020, 01:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ജലവിതരണത്തില്‍ രാജ്യത്ത് ഒരു ജലവിപ്ലവംതന്നെ സൃഷ്ടിച്ചതായി പ്രധാനമന്ത്രി. മണിപ്പൂരിലെ ജലവിതരണ പദ്ധതി ഉദ്്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സര്‍ക്കാറിന്റെ നയത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന എല്ലാ ജനപ്രതിനിധികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

മണിപ്പൂരിലെ 1,185 ജനവാസ മേഖലകലിലെ 1,42,749 കുടുംബങ്ങള്‍ക്കാണ് ഇന്നു മുതല്‍ കുടിവെള്ളം ലഭ്യമായിരിക്കുന്നത്. ജല്‍ ജീവന്‍ മിഷന്‍ എന്ന പദ്ധതിയാണ് നടപ്പായിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഉദ്ഘാടന പരിപാടിയില്‍ ഗവര്‍ണര്‍ നജീമാ ഹെപ്തുള്ള, മുഖ്യമന്ത്രി എന്‍. ബീരേന്ഡ സിംഗ്, മറ്റ് സംസ്ഥാന മന്ത്രിമാര്‍, ലോകസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014ല്‍ത്തന്നെ ഈ രാജ്യത്തെ വീട്ടമ്മമാരുടേയും സഹോദരിമാരുടേയും വെള്ളം തേടിയുള്ള അലച്ചില്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തനം മുന്‍ സര്‍ക്കാറുകളെ അപേക്ഷിച്ച് 100 മടങ്ങെങ്കിലും വേഗതയിലായിരിക്കണമെന്നും തീരുമാനിച്ചിരുന്നു. ഇന്നത് സാധ്യമായിരിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. 2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലയിലും ശുദ്ധ ജലം എത്തിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

ജല ജീവന്‍ ദൗത്യം ഇന്ന് ഒരു ജല വിപ്ലവമായിക്കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളിലടക്കം ഒരു ലക്ഷം വീട്ടമ്മമാര്‍ വീതം പ്രതിദിനം ജല ദൗര്‍ലഭ്യത്തില്‍ നിന്നും മുക്തരാകുന്നു എന്ന ശുഭവാര്‍ത്തയാണ് പുറത്തുവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: jal jeevan mission
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies