റൊണാള്‍ഡോ ഇല്ലെങ്കിലും കിരീടം നേടുമെന്ന് ഉറപ്പിച്ചിരുന്നു ; സിദാന്റെ വരവ് ടീമിന് വലിയ കരുത്തായി: മോഡ്രിച്ച്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റൊണാള്‍ഡോ ഇല്ലെങ്കിലും കിരീടം നേടുമെന്ന് ഉറപ്പിച്ചിരുന്നു ; സിദാന്റെ വരവ് ടീമിന് വലിയ കരുത്തായി: മോഡ്രിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2020, 02:23 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ലീഗ് കിരീടം നേടുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നുവെന്ന് ലൂക്കാ മോഡ്രിച്ച്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേയ്‌ക്ക് കൂടുമാറിയാലും റയല്‍ കിരീടം നേടണമെന്ന് തീരുമാനിച്ചാണ് സീസണ്‍ മുഴുവന്‍ കളിച്ചെതെന്നും മോഡ്രിച്ച് പറഞ്ഞു. 2018 സീസണ്‍ നിറംമങ്ങിയെങ്കിലും അത് 2019ല്‍ തിരിച്ചുപിടിക്കുമെന്ന്് തീരുമാനിച്ചിരുന്നു. ബാഴ്‌സലോണ ലീഗ് കിരീടം കൊണ്ടുപോയതും, ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയതും വലന്‍സിയ കോപാ ഡെല്‍ റേ നേടിയതും നോക്കി നില്‍ക്കേണ്ടി വന്നതും കഴിഞ്ഞ സീസണിലെ വേദനയായി മോഡ്രിച്ച് ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ സിനദിന്‍ സിദാനെന്ന പരിശീലകന്റെ വരവ് ഞങ്ങളെ ലീഗില്‍ ശക്തരാക്കി. നിര്‍ണ്ണായക മത്സരങ്ങളിലെല്ലാം ജയിക്കാനായതാണ് ലീഗ് കിരീടം നേടാന്‍ സഹായിച്ചതെന്നും മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു. റോണാള്‍ഡോ പോയത് ടീമിന്റെ വീര്യത്തേയോ ലക്ഷ്യത്തേയോ ബാധിച്ചില്ലെന്ന് ഒരിക്കല്‍ കൂടി മോഡ്രിച്ച് എടുത്തു പറഞ്ഞു.

സ്പാനിഷ് ലീഗില്‍ 38 കളികളിലായി 26 ജയങ്ങളും 9 സമനിലകളുമാണ് റയല്‍ നേടിയത്. 3 കളികളില്‍ മാത്രമാണ് തോറ്റത്. ആകെ 87 പോയിന്റുമായി ലീഗിലെ ചാമ്പ്യന്മാരുമായി. രണ്ടാം സ്ഥാനത്തായ ബാഴ്‌സലോണ ഹോം എവേ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനാവാതെയാണ് പിന്നാക്കം പോയത്. റയല്‍ തുടര്‍ത്തയായി 10 കളികള്‍ അവസാന ഘട്ടത്തില്‍ ജയിച്ചുമുന്നേറിയപ്പോള്‍ അത്രയും കളികളില്‍ 3 മത്സരത്തില്‍ ബാഴ്‌സ സമനിലക്കുരുക്കില്‍ പെട്ട് വിലപ്പെട്ട 6 പോയിന്റുകള്‍ തുലച്ചു. 38 കളികളിലായി 25 ജയങ്ങളും 7 സമനിലയും 6 തോല്‍വികളുമായി 82 പോയിന്റുകളാണ് മെസ്സിയുടെ കീഴില്‍ ബാഴ്‌സ നേടിയത്.

Tags: SPANISH LEAUGUE
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies