യാത്രാവിമാനത്തിനു നേരെ പാഞ്ഞടുത്ത് അമേരിക്കന്‍ യുദ്ധവിമാനം; ഇറാന്‍ വിമാനം വായുവില്‍ താഴ്ത്തി പൈലറ്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യാത്രാവിമാനത്തിനു നേരെ പാഞ്ഞടുത്ത് അമേരിക്കന്‍ യുദ്ധവിമാനം; ഇറാന്‍ വിമാനം വായുവില്‍ താഴ്‌ത്തി പൈലറ്റ്

ഒഴിവായത് വൻ വിമാന ദുരന്തം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2020, 03:19 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാന്‍: പൈലറ്റിന്റെ ധൈര്യത്തിനു മുന്നിൽ ഒഴിവായത് വൻ വിമാന ദുരന്തം.  അമേരിക്കന്‍ സഖ്യസേനയുടെ എഫ്-15 യുദ്ധവിമാനമാണ് ഇറാന്‍ യാത്രാവിമാനത്തെ അപകടത്തിലാക്കിയത്. ഇറാന്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇറാന്റെ മഹാന്‍ എയര്‍ വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപെട്ട തെന്നാണ് സൂചന. വിമാനം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും ബയ്‌റൂട്ടിലേയ്‌ക്ക് പോവുകയായിരുന്നു.

യുദ്ധവിമാനത്തിന്റെ ദിശ മനസ്സിലാക്കിയ പൈലറ്റ് പൊടുന്നനെ യാത്രാവിമാനം വായുവില്‍ താഴ്‌ത്തി. ആ ശ്രമം വിജയിച്ചതാണ് ദുരന്തം ഒഴിവാകാന്‍ കാരണമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ കുലുക്കവും വായുവിലെ വീഴ്ചയും വിമാനത്തിലെ യാത്രക്കാരെ സീറ്റുകളില്‍ നിന്നും വീഴ്‌ത്തി. പലരുടേയും തല മുകള്‍ തട്ടില്‍ അടിച്ചുകൊണ്ടു. പ്രായമേറിയ പലരും നിരങ്ങി വീണുവെന്നുമാണ് വിവരം. എന്നാല്‍ അമേരിക്ക യുദ്ധവിമാനത്തിന്റെ ദിശയില്‍ ഒരു യാത്രാവിമാനവും ഉണ്ടായിരുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

അമേരിക്കന്‍ വിമാനത്തിന്റെ നിരുത്തരവാദ പരമായ നടപടിയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ആണവായുധ വിഷയത്തിലും ചൈനയുമായുള്ള സഹകരണ വിഷയത്തിലും അമേരിക്ക ഇറാനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്ന സമയമാണ്. അമേരിക്കന്‍ സേനയുടെ താവളത്തിന് സമീപത്തുകൂടെയുള്ള വിമാനങ്ങളെ നിരീക്ഷിക്കുന്ന സാധാരണ നടപടിയുടെ ഭാഗമായ പറക്കലാണ് നടത്തിയതെന്നാണ് അമേരിക്കന്‍ സേന മറുപടി നല്‍കിയിരിക്കുന്നത്. വിമാനങ്ങള്‍ തമ്മില്‍ 1000 മീറ്ററിലധികം ദൂരമുണ്ടായിരുന്നുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്.

Tags: iran-USIRAN
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies