ഫ്രഞ്ച് കപ്പ് പി.എസ്.ജിയ്ക്ക്: വിജയ ഗോള്‍ നെയ്മറുടെ വക
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫ്രഞ്ച് കപ്പ് പി.എസ്.ജിയ്‌ക്ക്: വിജയ ഗോള്‍ നെയ്മറുടെ വക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2020, 10:32 am IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാര്‍ക്ക് സീസണിലെ രണ്ടാം കിരീടം. ഇന്നലെ നടന്ന മത്സരത്തില്‍ സെയ്ന്റ് എന്റീയേനയെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് പി.എസ്.ജി തോല്‍പ്പിച്ചത്. സൂപ്പര്‍താരം നെയ്മറാണ് വിജയഗോള്‍ നേടിയത്. കൊറോണ മഹാമാരിക്കിടെ ഫ്രാന്‍സില്‍ നടന്ന ഏക ഫൈനല്‍ മത്സരത്തിലാണ് പി.എസ്.ജി കിരീടം ചൂടിയത്. 14-ാം മിനിറ്റിലാണ് നയ്മര്‍ സെയ്ന്റ് എന്റീയേനയുടെ വലകുലുക്കിയത്. അതിവേഗം മധ്യത്തിലൂടെ ഓടിക്കയറിയ നെയ്മറുടെ ഷോട്ട് പോസ്റ്റിന്റെ മുകളിലിടിച്ച് വലയില്‍ കയറി.

കളിക്കിടെ കെലിയാന്‍ എംബാപ്പേയ്‌ക്ക് പരിക്കേറ്റത് പി.എസ്.ജിയ്‌ക്ക് വലിയ ആഘാതമായി. 23-ാം മിനിറ്റിലാണ് എംബാപ്പേയ്‌ക്ക് പരിക്കേറ്റത്.  കാല്‍വണ്ണയില്‍ പരിക്കേറ്റ് വേദനകൊണ്ടു പുളഞ്ഞുകൊണ്ടാണ് എംബാപ്പേ കളംവിട്ടത്. മന:പൂര്‍വ്വം ഫൗള്‍ ചെയ്തതാണെന്ന് വാര്‍ സംവിധാനത്തിലൂടെ തിരിച്ചറിഞ്ഞതോടെ പെറിന് ചുവപ്പുകാര്‍ഡും കിട്ടി.

പി.എസ്.ജി. ആഗസ്റ്റിലെ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലേയ്‌ക്ക് മുന്നേ യോഗ്യത നേടിയിരുന്നു. അത്‌ലാന്റയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലെ കരുത്തന്റെ പരിക്കില്‍ പി.എസ്.ജി പരിശീലകന്‍ തോമസ് തൂച്ചെല്‍ നിരാശയിലാണ്.

Tags: neymar
ShareTweetSendShare

More News from this section

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies