കൊറോണ: ആഗോള വ്യാപനം ഒരു കോടി എഴുപതുലക്ഷത്തിലേയ്ക്ക്; രോഗവ്യാപനം കുറയാതെ അമേരിക്ക
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ: ആഗോള വ്യാപനം ഒരു കോടി എഴുപതുലക്ഷത്തിലേയ്‌ക്ക്; രോഗവ്യാപനം കുറയാതെ അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 08:30 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാപനം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനാ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇന്നലെ വരെ രോഗബാധി തരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം എന്നാണ് സൂചിക കാണിക്കുന്നത്. അമേരിക്കയില്‍ രോഗബാധിതര്‍ ഇതുവരെ 44,31,842 എന്ന നിലയിലാണ്. ബ്രസീലില്‍ രോഗബാധിതര്‍ 24,43,480 ആയപ്പോള്‍ ഇന്ത്യയില്‍ 14,82,503 പേരിലേയ്‌ക്കാണ് ഇതുവരെ ആകെ രോഗം പടര്‍ന്നത്.

അമേരിക്കയില്‍ എല്ലാ സംസ്ഥാനത്തും രോഗബാധിതര്‍ കൂടുകയാണ്. ഇന്നലെ മാത്രം 60,000 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇരുപത്തിനാല് മണിക്കൂറിനിടെ മരണം 567 ആയി. ബ്രസീലില്‍ 23,579 പേര്‍ക്ക് ഒറ്റ ദിവസം രോഗം കണ്ടെത്തിയപ്പോള്‍ ചികിത്സയിലിരുന്നതില്‍ 627 പേര്‍ മരിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഇന്നലെ 46,000 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മരണം 636 ആയി എന്നാണ് ഇന്നലത്തെ കണക്ക്.

രോഗമുക്തരായവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുന്നതിന്റെ ആശ്വാസവും ലോകാരോഗ്യ സംഘടന പങ്കുവച്ചു. ഇതുവരെ 1,02,17,311 പേരുടെ രോഗം ഭേദമായെന്നാണ് ആഗോള കൊറോണ സൂചിക കാണിക്കുന്നത്. ഇതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ രോഗവ്യാപനത്തിന്റെ ഭീതിയിലാണ്.

Tags: corona-world
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies