സിരി ഏ: വലനിറച്ച് എ.സി.മിലാന്‍, സാസുവോളോ,ഫിയോറന്റീന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സിരി ഏ: വലനിറച്ച് എ.സി.മിലാന്‍, സാസുവോളോ,ഫിയോറന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2020, 11:30 am IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ഗോളടിച്ച് ക്ഷീണം തീര്‍ത്ത് മുന്‍നിര ടീമുകള്‍. മൂന്നു ഗോളിലേറെയാണ് ഇന്നലെ നടന്ന ഏഴു മത്സരങ്ങളിലും ടീമുകള്‍ നേടിയത്. എ.സി.മിലാന്‍, സാസുവോളോ, ഫിയോറന്റീന എന്നിവര്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ എ.സി.മിലാന്‍ 4-1നാണ് സാംപദോറിയയെ തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ സാസൂവോളോ എതിരില്ലാതെ അഞ്ചു ഗോളുകള്‍ക്കാണ് ജെനോവയെ തോല്‍പ്പിച്ചത്. ഗോള്‍ മഴ പെയ്യിച്ച മറ്റൊരു മത്സരത്തില്‍ ഫിയോറന്റീന എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബൊലോഗ്നയെ തകര്‍ത്തു.

മറ്റ് മത്സരങ്ങളില്‍ 3-0 ഹെല്ലാസ് വെറോണ സ്പാളിനെ തോല്‍പ്പിച്ചപ്പോള്‍, റോമ 3-2ന് ടോറിനോവിനേയും ലാസിയോ 2-0ന് ബ്രെസിയയേയും ലെസ്സേ 2-1ന് ഉദിനീസയേയും പരാജയപ്പെടുത്തി. ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളുകളാണ് മിലാന്‍ സാംപദോറിയയെ തോല്‍പ്പിച്ചത്. കളിയുടെ 4,58 മിനിറ്റുകളിലാണ് ഇബ്രാഹിമോവിച്ചിന്റെ ഗോളുകള്‍ പിറന്നത്. 52-ാം മിനിറ്റില്‍ ഹക്കാന്‍ കാല്‍ഹനോലുവും റഫേല്‍ ലിയോ 92-ാം മിനിറ്റിലുമാണ് ഗോളുകള്‍ നേടിയത്.

ഫിയോറന്റീന ബൊലോഗ്ന പോരാട്ടത്തില്‍ ഫെഡ്രികോയുടെ ഹാട്രിക്കാണ് സവിശേഷത. 48, 54, 89 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്. നികോള മിലെന്‍കോവിച്ചാണ് നാലാം ഗോള്‍ 74-ാം മിനിറ്റില്‍ കുറിച്ചത്. സാസൂവോള ജനോവ മത്സരത്തില്‍ ഫ്രാന്‍സെസ്‌കോയുടെ ഇരട്ട ഗോളുകളാണ് ആധികാരിക ജയം നല്‍കിയത്. 66,77 മിനിറ്റുകളിലാണ് ഗോള്‍ പിറന്നത്. 26-ാം മിനിറ്റില്‍ ഹമദും, 39-ാം മിനിറ്റില്‍ ബെറാര്‍ഡിയും 74-ാം മിനിറ്റില്‍ റാസ്പദോറിയുമാണ് ഗോള്‍ നേടിയത്.

Tags: footballSERIE A
ShareTweetSendShare

More News from this section

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies