ശരീരത്തിനും ,മനസ്സിനും ഉണർവേകാൻ കര്‍ക്കിടക ചികിത്സ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരത്തിനും ,മനസ്സിനും ഉണർവേകാൻ കര്‍ക്കിടക ചികിത്സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 07:30 pm IST
FacebookTwitterWhatsAppTelegram

മഴക്കാലത്ത് ഏറെ അനുയോജ്യമായ ഒന്നാണ് കര്‍ക്കിടക ചികിത്സ . ശരീരത്തിലെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യത്തിനും വേണ്ടിയാണ് കര്‍ക്കിടക ചികിത്സ നടത്തുന്നത്.

പിത്തം, കഫം, എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം പറയുന്നത്. ഇതില്‍ വ്യത്യാസങ്ങള്‍ വരുമ്പോള്‍ ശരീരത്തെ മറ്റുള്ള രോഗങ്ങള്‍ കീഴ്‌പ്പെടുത്താന്‍ വഴിയൊരുക്കുന്നു. വെയില്‍, മഞ്ഞ്, മഴ എന്നിങ്ങനെ കാലങ്ങള്‍ മാറി വരുന്നത് ഇതിനു പ്രധാന കാരണമാണ്. പഞ്ചകര്‍മ്മ ചികിത്സ, കിഴി, ഉഴിച്ചില്‍, പിഴിച്ചില്‍, നസ്യം, പഥ്യാഹാരം, മരുന്നുകഞ്ഞി, തുടങ്ങിയവയെല്ലാം തന്നെ ഈ ചികിത്സയിലെ പ്രധാന  സമ്പ്രദായങ്ങളാണ്.

രണ്ടാഴ്ച മുതല്‍ മുതല്‍ 21 ദിവസം വരെയാണ് ചികിത്സയുടെ സമയം എന്നാല്‍ ഇതില്‍ കൂടുതല്‍ കാലം ചികിത്സ ചെയ്യുന്നവരുമുണ്ട്. ഇവിടെ ഏറ്റവും പ്രാധാന്യം പഥ്യത്തിനാണ് ചികിത്സ നടത്തുന്ന കാലമത്രയും പഥ്യം പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ചികിത്സയ്‌ക്ക് ഫലം ലഭിക്കില്ല. ലഹരിപദാര്‍ത്ഥങ്ങള്‍, രാത്രിയിലെ ഉറക്കമൊഴിച്ചില്‍, ഉച്ചയുറക്കം,  ശാരീരിക ബന്ധം തുടങ്ങിയവയെല്ലാം തന്നെ ചികിത്സ കാലത്ത് വര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കര്‍ക്കിടക ചികിത്സ വെറും ആരോഗ്യത്തിന് വേണ്ടി മാത്രമുള്ളതല്ല മറിച്ച് അത് മാനസിക ആരോഗ്യം കൂടി നല്‍കുന്നു.

ചികിത്സ കാലയളവില്‍ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് നമ്മുടെ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും കുറയുകയും മനസ്സിന്റെ പൂര്‍ണ്ണ ആരോഗ്യവും ശക്തിയും ബലപ്പെടുത്തുകയും ചെയ്യുന്നു. അമിതമായ ദേഷ്യം, വിഷാദം, മടുപ്പ് തുടങ്ങിയവ ഇല്ലാതാക്കുന്നു. ഒരു പരിധിവരെ കര്‍ക്കിടക ചികിത്സ ആരോഗ്യത്തോടെയുളള ശരീരത്തെക്കാളുപരി നന്മയും വെളിച്ചവുമുളള ഒരു മനസ്സിനെയാണ് നമുക്ക് സമ്മാനിക്കുന്നത്.

Tags: AYURVEDAM
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies