ന്യൂ ലുക്കിൽ ഇരട്ട ടോണിൽ എത്തുന്നു പ്രീമിയർ പദ്മിനി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ന്യൂ ലുക്കിൽ ഇരട്ട ടോണിൽ എത്തുന്നു പ്രീമിയർ പദ്മിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 01:11 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ പഴയ കാർ നിർമാതാക്കളായ പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ പദ്മിനി പുത്തൻ ലുക്കിൽ. ഫിയറ്റ് 1100 അടിസ്ഥാനമാക്കിയുള്ള ഐതിഹാസിക വാഹനങ്ങൾ ഇന്ത്യക്കാർക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും നിർമാതാക്കൾ ഇന്ന് വിപണിയിൽ ഇല്ല. പക്ഷെ അവർ പുറത്തിറക്കിയ വാഹനങ്ങൾക്ക് ആരാധകർ നിരവധിയാണ് ഇന്നും. എന്നിരുന്നാലും ഏറ്റവും കൂടുതൽ ആരാധകർ പ്രീമിയർ പദ്മിനിക്ക് തന്നെയാണ്.

പൂനെ ആസ്ഥാനമായുള്ള RASN ഡിസൈൻസാണ് സന്ദീപ് ഷിംഗേഡിന്റെ ഉടമസ്ഥതയിലുള്ള പദ്മിനിയെ കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള മുൻ വശവും ഓറഞ്ച് നിറത്തിലുള്ള പിൻ വശവുമാണ് ഈ പദ്മിനിയുടെ മനോഹാരിത. കൂടാതെ ഇടയിൽ ഒരു നീല വരയും കാണാൻ സാധിക്കും.

ബ്രൗൺ നിറത്തിലുള്ള കാർ ഇത്തരമൊരു ലുക്കിലേക്ക് വരാനായി മൂന്ന് കോട്ട് പ്രൈമർ, രണ്ട് ലെയർ ബേസ് കോട്ട്, നാല് ലെയർ ക്ലിയർ കോട്ട് എന്നിവ ആവശ്യമായി വന്നു. കൂടാതെ കസ്റ്റമൈസ്ഡ് സ്റ്റീൽ വീലുകൾ, സ്മോക്ക്ഡ് ടെയിൽ ലാമ്പുകൾ, ഒരു കസ്റ്റം നമ്പർപ്ലേറ്റ് ലൈറ്റ്, ടേൺ-ഇൻഡിക്കേറ്ററുകൾ എന്നിവയും പദ്മിനിയുടെ പുതിയ ഭാവത്തിന് മാറ്റുകൂട്ടുന്നു. ഒറിജിനൽ ഫിയറ്റ് 1100 പോലെയുള്ള ഫ്യുവൽ ഫില്ലറും ഇതിലുണ്ട്.

സീറ്റുകൾക്ക് സമാനമായ രീതിയിൽ ഡോർ പാനലുകളെയും മോഡിഫൈ ചെയ്തിട്ടുണ്ട്. പദ്മിനിയുടെ പുറംഭാഗത്തിന് സമാനമായ കളർ കോമ്പിനേഷൻ തന്നെയാണ് ഡാഷ് ബോർഡിലും ഒരുക്കിയിരിക്കുന്നത്. പാർസൽ ട്രേയ്‌ക്ക് താഴെയും മുൻ സീറ്റുകൾക്ക് താഴെയും കാബിനറ്റ് ലൈറ്റ്‌ ലഭിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു.

പഴയ പദ്മിനിയെ കൂടുതൽ മനോഹരിയാക്കിയ ഈ മോഡിഫിക്കേഷന് 1089CC നാച്ചുറലി ആസ്പിരേറ്റഡ് ഇൻലൈൻ ഫോർ പെട്രോൾ എഞ്ചിൻ ഉള്ളതിനാൽ 42bhp കരുത്ത് ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയും ഉണ്ട്.

Tags: car
Share335TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies