നാസയുടെ ബഹിരാകാശ വാഹനം സഞ്ചാരികളുമായി ഇന്ന് ഭൂമിയെതൊടും; ഇറങ്ങുന്നത് ഫ്‌ലോറിഡയുടെ കടലില്‍
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാസയുടെ ബഹിരാകാശ വാഹനം സഞ്ചാരികളുമായി ഇന്ന് ഭൂമിയെതൊടും; ഇറങ്ങുന്നത് ഫ്‌ലോറിഡയുടെ കടലില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 03:55 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കയുടെ ബഹിരാകാശ വാഹനം ഇന്ന് ഭൂമിയെ തൊടും. നാസയുടെ സ്‌പേസ് എക്‌സ് ഡെമോ-2 എന്ന വാഹനമാണ് രണ്ടു ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ഭൂമിയില്‍ പതിക്കുക. ഫ്‌ലോറിഡയിലെ കടലിലാണ് പതിക്കാനുള്ള സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബോബ് ബെന്‍കെന്നും ഡൗ ഹര്‍ളിയുമാണ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി എത്തുന്നത്. ക്രൂ ഡ്രാഗണ്‍ എന്ന ബഹിരാകാശ നിലയത്തിലേയ്‌ക്ക് മെയ് 30നാണ് ഇരുവരും പോയത് 31-ാം തീയതി അവിടെ എത്തിച്ചേര്‍ന്നു.

രണ്ടു പ്രദേശങ്ങളാണ് ബഹിരാകാശ വാഹനത്തിന് തിരികെ ഇറങ്ങാനുള്ള സാധ്യതയായി കണ്ടെത്തിയതെന്ന് നാസ അറിയിച്ചു. മെക്‌സിക്കന്‍ ഉള്‍ക്കടലിലെ പനാമ നഗരത്തിനടുത്തും, പെന്‍സാകോളയുമാണ് സാധ്യതയുള്ള രണ്ടു കടല്‍ തീരങ്ങള്‍. ആദ്യ സ്ഥലമായി പെന്‍സാകോളയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.34നാണ് ബഹിരാകാശ വാഹനം ഭൂമിയില്‍ എത്തുക എന്നതാണ് നാസയുടെ മേധാവി ജിം ബേഡന്‍സ്‌റ്റൈന്‍ അറിയിച്ചിരിക്കുന്നത്. നിശ്ചയിക്കപ്പെട്ട സമയത്തിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന പേടകത്തിലെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് പ്രവര്‍ത്തിപ്പിക്കുകയെന്നും ജിം പറഞ്ഞു.

Tags: NASASPACE X-NASA
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies