അവിശ്വസനീയം , ഒരു തുള്ളി വെള്ളം വീഴാതെ ഗ്ലാസുകള്‍ കറക്കി യുവാവ്; വീഡിയോ വൈറല്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അവിശ്വസനീയം , ഒരു തുള്ളി വെള്ളം വീഴാതെ ഗ്ലാസുകള്‍ കറക്കി യുവാവ്; വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 06:12 pm IST
FacebookTwitterWhatsAppTelegram

ഒരു തുള്ളി വെള്ളം പോലും തറയില്‍ വീഴാതെ ഗ്ലാസുകള്‍ കറക്കുന്ന യുവാവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്. നീളമുള്ള ഒരു കയറിന്റെ രണ്ടറ്റത്തുമുള്ള പെന്‍ഡുലത്തില്‍ രണ്ട് ഗ്ലാസുകളില്‍ വെള്ളം നിറച്ച് തലയ്‌ക്ക് ചുറ്റും മുകളിലും താഴെയുമായി, യുവാവ് വട്ടത്തില്‍ ശക്തമായി കറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

യുവാവ് ഇത് ചെയ്യുമ്പോള്‍ ഒരു തുള്ളി വെള്ളം പോലും നിലത്ത് വീഴുന്നില്ല എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ഒറ്റ നോട്ടത്തില്‍ ഇത് അത്ഭുതമെന്നോ വിസ്മയമെന്നോ മാന്ത്രികമെന്നോ തോന്നാം. എന്നാല്‍ ഇത് അതൊന്നുമല്ല, കേവലം ഗുരുത്വാകര്‍ഷണമാണ്. വെള്ളം നിറച്ച ഗ്ലാസുകള്‍ ചുറ്റിക്കറക്കുമ്പോഴും വെള്ളം ഗ്ലാസിനകത്ത് തന്നെ നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന ഭൗതിക ശാസ്ത്രത്തിലെ ഒരു ട്രിക്കാണിത്.

ചെന്നൈ സ്വദേശിയായ ശരത്ത് ആണ് വീഡിയോ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഭൗതിക ശാസ്ത്രത്തിലെ മനോഹര പ്രദര്‍ശനം എന്ന അടിക്കുറിപ്പോടെ അടുത്തിടെ ഫിസിക്സ് ആന്റ് അസ്ട്രോണമി സോണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചു. ഇതോടെയാണ് സംഭവം തരംഗമാകുന്നത്. 1.7 ദശലക്ഷം കാഴ്‌ച്ചക്കാരും 77,000 ലൈക്കുകളുമാണ് ഒറ്റ ദിവസം കൊണ്ട് വീഡിയോ സ്വന്തമാക്കിയത്. നിരവധി നല്ല കമന്റുകളും ലഭിച്ചിട്ടുണ്ട്.

അതേസമയം വെള്ളം നിറച്ചൊരു ഗ്ലാസിനെ തലകീഴായി മറിക്കുമ്പോഴും ഒരു തുള്ളി വെള്ളം പോലും പുറത്ത് വീഴാതിരിക്കുന്നത് കേന്ദ്രീകൃത ബലവും ജഡത്വവും കൊണ്ടാണെന്നാണ് സയന്‍സ് മാഗസീനായ സയന്റിഫിക് അമേരിക്കന്‍ പറയുന്നത്.

Tags: Viral Videoviral
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies