സ്വർണ്ണക്കടത്ത് കേസിൻ്റെ തീവ്രവാദ ബന്ധം തെളിയുന്നു: അറസ്റ്റിലായ മുഹമ്മദ് അലി കൈവെട്ടുകേസിലും പ്രതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണ്ണക്കടത്ത് കേസിന്റെ തീവ്രവാദ ബന്ധം തെളിയുന്നു: അറസ്റ്റിലായ മുഹമ്മദ് അലി കൈവെട്ടുകേസിലും പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 05:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻ ഐ എ. കേസിൽ അറസ്റ്റിലായ മുഹമ്മദാലി കൈവെട്ട് കേസിലും പ്രതിയെന്ന നിർണ്ണായക വെളിപ്പെടുത്തലാണ്  എൻഐഎ നടത്തിയത് . ഇന്നലെയാണ് മുഹമ്മദാലി എൻഐഎ കസ്റ്റഡിയിലാകുന്നത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ് മുഹമ്മദാലി. കൈവെട്ടുകേസിലെ ഇരുപത്തി നാലാം പ്രതിയാണ് മുഹമ്മദാലി.

മറ്റൊരു മൂവാറ്റുപുഴ സ്വദേശിയെ കൂടി എൻഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്.  ഇവർക്ക് രണ്ടുപേർക്കും സ്വർണ്ണക്കടത്തിന്റെ ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.

സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ പത്തുപേരെ അറസ്റ്റു ചെയ്തതായി എൻഐഎ അറിയിച്ചു. അറസ്റ്റിലായ  പ്രതികൾക്ക് തീവ്രവാദ ബന്ധമുള്ളതായി എൻഐഎ വാർത്തക്കുറിപ്പിലൂടെ അറിയിക്കുന്നു.  ഇന്ന് മാത്രം പത്ത് സ്ഥലത്താണ് എൻഐഎ റെയ്ഡ് നടത്തിയത്.അറസ്റ്റിലായ ജലാലിന്റെയും, പിടികൂടിനുള്ള റബിൻസന്റെയും വീടുകളിൽ റെയ്ഡ് നടന്നിരുന്നു.

ബാങ്ക് പാസ്ബുക്കുകളും  ഹാർഡ് ഡിസ്ക്കും മറ്റ് രേഖകളും പ്രതികളുടെ വീട്ടിൽ നടത്തിയ  പരിശോധനയിൽ നിന്ന്  എൻഐഎ  കണ്ടെത്തിയിട്ടുണ്ട്.എട്ട് മൊബൈൽ ഫോണും, ആറ് സിംകാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ലഭിച്ച തെളിവുകൾ എൻഐഎ വ്യക്തമാക്കിയിട്ടില്ല . അറസ്റ്റിലായ  പലരും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

പല സ്ഥലങ്ങളിലും റെയ്ഡ് തുടരുകയാണ്. അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന സൂചനയും എൻഐഎ അറിയിക്കുന്നു. എന്നാൽ അന്വേഷണ വിവരങ്ങളൊന്നും  പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടില്ല.

 

Tags: TOP
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies