പേൻ ഇനി പടിക്ക് പുറത്ത്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പേൻ ഇനി പടിക്ക് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 10:23 pm IST
FacebookTwitterWhatsAppTelegram

സത്യത്തിൽ എന്താണ് പേൻ? നമ്മുടെ തലയോട്ടിയിൽ താമസമാക്കി നമ്മുടെ തന്നെ രക്തം കുടിച്ച് ജീവിക്കുന്ന പരാന്നഭോജികൾ ആണ് പേൻ. കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ പേൻ ശല്യം ഉണ്ടാകാറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവും ഈ ജീവികൾക്കുണ്ട്. തലയിൽ ചൊറിച്ചിൽ തുടങ്ങിയാൽ ഷാമ്പുവിനെയും കണ്ടീഷനറുകളെയുമാണ് മിക്കവരും ആശ്രയിക്കുക.

എന്നാൽ ഇനിയുമുണ്ട് കുറെ മാർഗങ്ങൾ പേനിനെ കളയാൻ.

പേൻ ശല്യലക്ഷണങ്ങളുള്ള വ്യക്തി മുടി നന്നായി നനച്ച ശേഷം സരണികളെ കട്ടിയാക്കുവാനായി കണ്ടീഷണർ ഉപയോഗിക്കുക. മുനയുള്ള ചീർപ്പ് ഉപയോഗിച്ച് മുടിയുടെ ഓരോ ഭാഗവും വാരിയെടുത്ത് പേനുകളെ പുറത്ത് കൊണ്ടുവരണം. കൂടുതൽ സമയം ആവശ്യമായി വരുമെന്നത് മാത്രമാണ് ഈ രീതിയുടെ പോരായ്മ.

ഒലിവ് ഓയിൽ, ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവയിൽ ഏതെങ്കിലും തലയിൽ പുരട്ടുക. ശേഷം നീണ്ട പല്ലുകളുള്ള ചീർപ്പ് ഉപയോഗിച്ച് മുടിയിഴകൾ വിഭജിക്കുക. ശേഷം നന്നായി ചീകുക. 1-2 ആഴ്ച അടുപ്പിച്ച് എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക.

റ്റീ ട്രീ ഓയിൽ, ആര്യവേപ്പ്, യൂക്കാലിപ്റ്റസ് എന്നിവയിൽ ഏതെങ്കിലും 15-20 തുള്ളികൾ എടുത്ത് അര കപ്പ് ഒലിവ് ഓയിൽ ആയി ചേർക്കുക. ശേഷം ഇത് ഉപയോഗിച്ച് മുടി നന്നായി മസ്സാജ് ചെയ്യുക. 12 മണിക്കൂർ എങ്കിലും ഇത് തലയിൽ പിടിപ്പിക്കുക. തൊപ്പികൊണ്ടോ തുണി കൊണ്ടോ മുടി പൊതിഞ്ഞ് വെക്കുക. ചീർപ്പ് ഉപയോഗിച്ച് നല്ലവണ്ണം ചീകിയ ശേഷം മുടി കഴുകുക. പേൻ ശല്യത്തെ വേരോടെ പിഴുതെറിയാൻ ഈ രീതി സഹായിക്കും.

പേൻ ശല്യം ഉള്ളവർ ഉപയോഗിക്കുന്ന തൊപ്പികൾ, ബ്രഷുകൾ, ഹെയർ ആക്സസറികൾ എന്നിവ ഉപയോഗിക്കരുത്.

പേൻ ശല്യമുള്ള ഒരു വ്യക്തിയുടെ വസ്ത്രങ്ങളെല്ലാം ചൂടുവെള്ളത്തിൽ നന്നായി കഴുകുക. നല്ല രീതിയിൽ ഉണക്കിയെടുത്ത് ഉപയോഗിക്കുക.

Tags: treatment
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies