പല്ല് ശരിയാക്കാൻ ഇനി കമ്പി ഇടേണ്ട.....
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പല്ല് ശരിയാക്കാൻ ഇനി കമ്പി ഇടേണ്ട…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 10:43 am IST
FacebookTwitterWhatsAppTelegram

മുഖസൗന്ദര്യത്തിലെ ഒരു പ്രധാന ഘടകമാണ് മുല്ല പൂ മൊട്ടു പോലെയുള്ള പല്ലുകൾ. അതിനാൽ തന്നെ പല്ലുകളുടെ ആകൃതി നേരെയാക്കാൻ  കമ്പി ഇടാറുണ്ട്. എന്നാൽ പല്ലിൽ കമ്പിയിടുക എന്നതിനോട് മിക്ക ആളുകൾക്കും താല്പര്യം ഉണ്ടാവാറില്ല.

പല്ലിൽ കമ്പി ഇടാൻ താല്പര്യം ഇല്ലാത്തവർക്കായി മറ്റു ചില മാർഗങ്ങൾ ഉണ്ട്. പല്ലിൽ കമ്പിയിടാതെ പല്ല് നേരെ ആകുമെന്നോ? അത്ഭുതപ്പെടേണ്ട. ആ മാർഗങ്ങളിൽ ഏറ്റവും ആധുനികമായ ഒന്നാണ് ഇൻവിസിബിൾ അലൈനേർ. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകൾ ആണ് ഇവ. ഇൻവിസ് അലൈൻ എന്ന ആഗോള ബ്രാൻഡ് ആണ് ഈ ക്ലിപ്പുകൾക്ക് പിറകിൽ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവർ ആവശ്യപ്പെടുന്ന അളവിൽ നിർമിച്ച് നൽകുകയാണ് പതിവ്. സാധാരണ കമ്പിയെക്കാളും മികച്ച റിസൾട്ട് നൽകാൻ ഇവയ്‌ക്ക് സാധിക്കുമെന്നാണ് കമ്പനിയും ഉപഭോക്താക്കളും പറയുന്നത്.

പല്ലിൽ കമ്പി ഇട്ടിരിക്കുന്ന അവസ്ഥയിലും സൗന്ദര്യ ബോധത്തെ കുറിച്ച് വ്യാകുലരാകുന്നവർക്കുള്ള പരിഹാരം ആണ് ഇൻവിസിബിൾ അലൈനേർ. ആഹാരം കഴിക്കുന്ന സമയത്തും ബ്രഷ് ചെയ്യുമ്പോഴും അനായാസമായി ഊരി വെക്കാനും തിരിച്ച് വെക്കാനും സാധിക്കുന്ന ഒന്നാണിത്. വേദന ഉണ്ടാകുമെന്ന പേടിയും വേണ്ട. വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് ഇൻവിസിബിൾ അലൈനേർ. മിനുസമാർന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. പല്ലിൽ കമ്പി ഇടുമ്പോൾ സംസാരത്തിലോ ശബ്ദത്തിലോ മാറ്റം വരുന്നത് പോലെയുള്ള പ്രശ്നം ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാവുകയില്ല എന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയിലെ വില ഏകദേശം 1.7 ലക്ഷം മുതൽ 4 ലക്ഷം വരെയാണ്. സാധാരണക്കാർക്ക് ഇതൊരു വലിയ തുകയായി തോന്നുമെങ്കിലും സൗന്ദര്യത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നവർക്ക് ഇതൊരു നിസ്സാര തുക തന്നെയാണ്. ദിവസവും 22 മണിക്കൂർ എങ്കിലും ഇൻവിസിബിൾ അലൈനേർ ഉപയോഗിക്കണം എന്നതാണ് മറ്റൊരു പോരായ്മ.

 

 

 

Tags: teethteeth_care
Share100TweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies