പച്ചക്കറി വില്‍പ്പനക്കാരിയുടെയും , മയിലിന്റെയും അത്ഭുതപ്പെടുന്ന ചങ്ങാത്തം- ഹൃദയം കവര്‍ന്ന് ഒരു വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

പച്ചക്കറി വില്‍പ്പനക്കാരിയുടെയും , മയിലിന്റെയും അത്ഭുതപ്പെടുന്ന ചങ്ങാത്തം- ഹൃദയം കവര്‍ന്ന് ഒരു വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 03:06 pm IST
Facebook
Twitter
WhatsAppTelegram

മൃഗങ്ങളോട് സ്‌നേഹം കാണിക്കുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇതില്‍ ചിലരുടെയെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. തന്നോട് സ്‌നേഹം കാണിക്കുന്ന മനുഷ്യനോട് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഓമനകളുടെ വീഡിയോ നമ്മുടെ ഹൃദയം കവരാറുമുണ്ട്. ഇപ്പോഴിതാ ഒരു പച്ചക്കറി വില്‍പ്പനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

റോഡരികില്‍ നിന്ന് പച്ചക്കറി വില്‍ക്കുന്ന ഈ സ്ത്രീ മയിലിന് തീറ്റ കൊടുക്കുന്നതാണ് വീഡിയോയില്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ മറ്റ് സോഷ്യല്‍മീഡിയകളിലും വൈറലായി. നിരവധി പേരാണ് സ്ത്രീയെ പ്രശംസിച്ച് രംഗത്തെത്തിയത്. റോഡരികില്‍ പച്ചക്കറി വില്‍ക്കുന്ന ഇവരുടെ സമീപത്തേക്ക് നേരത്തെയും ഈ മയില്‍ എത്തിയിരുന്നുവെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും. അത്ര പരിചയത്തോടെയാണ് മയില്‍ സ്ത്രീയുടെ കൈയില്‍ നിന്നും തീറ്റ കൊത്തിയെടുക്കുന്നത്.

ടിങ്കു വെങ്കിടേഷ് എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. മുതിര്‍ന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ രമേശ് പാണ്ഡെ സ്ത്രീയെ പ്രശംസിച്ചു. സമാധാനപരവും സ്നേഹനിര്‍ഭരവുമായ സഹവര്‍ത്തിത്വത്തിന്റെ ഉദാഹരണമെന്നാണ് രമേശ് പാണ്ഡെ വീഡിയോയെ പ്രശംസിച്ചത്: ‘നമ്മുടെ സമ്പന്ന സംസ്‌കാരം മൃഗങ്ങളോടുള്ള അനുകമ്പയുടെയും സ്‌നേഹത്തിന്റെയും ഉദാഹരണമായ മനോഹരമായ ഒരു വീഡിയോയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Beautiful video showing an example of compassion and love for the animals our rich culture has inculcated in communities. Wish it gets reinforced in generations to come.
VC: Anon/SM pic.twitter.com/UfMkhcg1hY

— Ramesh Pandey IFS (@rameshpandeyifs) August 1, 2020

മൂന്ന് ദിവസം മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 4.9 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. മയിലിന് സ്‌നേഹപൂര്‍വം തീറ്റ കൊടുക്കുന്ന ഈ സ്ത്രീയെ പ്രശംസിച്ച് നിരവധിപേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റിട്ടത്. ആയിരത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ഹൃദയസ്പര്‍ശിയായ വീഡിയോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. സുന്ദരിയായ മയിലിന്റെ വിശ്വാസം നേടിയെടുക്കാന്‍ സ്ത്രീക്ക് കഴിഞ്ഞെന്നാണ് മറ്റൊരാളുടെ കമന്റ്.

Tags: Viral Videopeacock
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies