ഭൂമിയെ കുറിച്ച് നിങ്ങൾക്കറിയാൻ സാധ്യതയില്ലാത്ത ചില കാര്യങ്ങൾ ഇതാ.....
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

ഭൂമിയെ കുറിച്ച് നിങ്ങൾക്കറിയാൻ സാധ്യതയില്ലാത്ത ചില കാര്യങ്ങൾ ഇതാ…..

Janam Web Desk by Janam Web Desk
Aug 4, 2020, 05:07 pm IST
FacebookTwitterWhatsAppTelegram

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മനുഷ്യവാസം തുടങ്ങിയ ഭൂമിയെ കുറിച്ച് ഇന്നും പലർക്കും അറിയാൻ സാധ്യതയില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്താണെന്നല്ലേ.. പറയാം.

ഭൂമിയുടെ ഉൾകാമ്പുകളിലെ താപനില സൂര്യന്റെ ഉപരിതലത്തിലെ താപനിലക്ക് തുല്യമാണ്. ജിയോകെമിസ്റ്റ് പോൾ അസിമോവ് പറയുന്നതനുസരിച്ച് ഈ ഏകദേശ താപനില 10,000°F ആണ്.

ഭൂമി ഏകദേശം 40 ടെറാവാട്ട്സ് ചൂട് ഉൽപ്പാദിപ്പിക്കുന്നു. ഇതിൽ പകുതിയും ഭൂമിയുടെ ഉൾകാമ്പിൽ ഉണ്ടാവുന്ന റേഡിയോആക്റ്റീവ് പ്രവർത്തനത്തിന്റെ ഫലമാണ്.

ഭൂമിയിലെ സമുദ്രങ്ങൾക്കടിയിൽ ഏകദേശം 2.9×10^29 സൂക്ഷ്മാണുക്കൾ ഉണ്ടെന്നാണ് കണ്ടെത്തൽ. സമുദ്രനിരപ്പിന് 2.5കിലോമീറ്റർ ആഴത്തിലാണ് ഇവ കാണപ്പെടുന്നത്. കൂടുതൽ ആഴത്തിൽ ജീവികളുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണക്കുകൂട്ടൽ. കുറച്ച് മാസങ്ങൾക്ക് മുമ്പ് സമുദ്രനിരപ്പിന് 400 അടി താഴ്ചയിൽ പാറകളിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഭൂമിയെ ഒരു വലിയ കാന്തമായി കണക്കാക്കാം. യഥാർത്ഥ ഭൂമിശാസ്ത്ര ധ്രുവങ്ങൾക്ക് സമീപമായി മുകളിലും താഴെയുമായി കാന്തത്തിന്റെ ധ്രുവങ്ങൾ ഉണ്ടെന്ന് കരുതുന്നു. ഇത്‌ സൃഷ്ടിക്കുന്ന കാന്തികക്ഷേത്രം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ വരെ അനുഭവപ്പെടുന്നു. കാന്തികക്ഷേത്രം അനുഭവപ്പെടുന്ന ഭാഗത്തെ മാഗ്നെറ്റോസ്ഫിയർ എന്ന് വിളിക്കുന്നു.

ഭൂമി സ്വയം തിരിയാൻ എടുക്കുന്ന സമയം 24 മണിക്കൂർ എന്നാണ് ഇത് വരെയും നമ്മളിൽ പലരും കരുതിയിരുന്നത്. എന്നാൽ അത് തെറ്റാണ്. ഭൂമി സ്വയം തിരിയാൻ എടുക്കുന്ന സമയം 23മണിക്കൂർ 56മിനിറ്റ് 4 സെക്കന്റ് ആണ്. മറ്റുനക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യന് ഓരോ ദിവസവും ഏകദേശം 1° സ്ഥാനമാറ്റം സംഭവിക്കുന്നു. ഇതും കൂടി പരിഗണിക്കുമ്പോൾ ആണ് ഒരു ദിവസം 24 മണിക്കൂർ എന്ന നിഗമനത്തിൽ നമ്മൾ എത്തുന്നത്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തിലേക്കെത്തുമ്പോൾ സമുദ്രനിരപ്പ് രണ്ട് അടി കൂടി ഉയരുമെന്നാണ് ഗവേഷകർ പറയുന്നത്.ഏകദേശം 4500 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമി ഉണ്ടായത്. എന്നാൽ മനുഷ്യ വംശം ഉണ്ടായത് 450,000 വർഷങ്ങൾക്ക് മുൻപാണ്.1985ൽ അമേരിക്കക്ക് മുകളിലായുള്ള ഭാഗത്താണ് ആദ്യമായി ഓസോൺ പാളിക്ക് വിള്ളൽ വീഴുന്നത്.

Tags: #earth#interesting_facts
ShareTweetSendShare

More News from this section

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies