വീര കഥകൾ പറയുന്ന കായംകുളം വാള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വീര കഥകൾ പറയുന്ന കായംകുളം വാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 04:48 pm IST
Facebook
Twitter
WhatsAppTelegram

മലയാള നാട് ഒരുപാട് യുദ്ധങ്ങള്‍ക്ക് , പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിരവധി യോദ്ധാകള്‍ക്ക് ജന്മം നല്കിയിട്ടുണ്ട്. അവരുടെ വീരഗാഥകള്‍ നമ്മള്‍ ഇന്നും പാടിനടക്കാറുണ്ട്. പഴയ വീര ഓര്‍മ്മകളില്‍ നിര്‍വൃതി അണയാറുണ്ട്.

കേരളത്തിന്‍റെ യുദ്ധചരിത്രത്തില്‍ അമൂല്യ സ്ഥാനമുണ്ട് കായംകുളം വാളിന്. പണ്ട് കായംകുളം എന്ന നാട്ടു രാജ്യത്തിലെ രാജാക്കന്മാരും, നായര്‍ സമുദായത്തില്‍ പെട്ട പോരാളികളും ആണ് ഇത് ഉപയോഗിച്ചിരുന്നത്. ഓടനാട് രാജാവിന്‍റെ ധീരരായ പടയാളികളെ പറ്റി ചരിത്രം പ്രകീര്‍ത്തിച്ചിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ കൈവശമുള്ള കരുത്തുറ്റ ആയുധങ്ങള്‍ ആയിരുന്നു.അതില്‍ ഏറ്റവും മൂല്യമുണ്ടായിരുന്നതും എതിരാളികളെ  അമ്പരപ്പിച്ചതും കായംകുളം വാള്‍ ആയിരുന്നു. കണ്ടിയൂരിന് അടുത്തുള്ള കാട്ടുവള്ളില്‍ ജീവിച്ചിരുന്ന  കൊല്ലന്‍മാരായിരുന്നത്രെ ഇത് പണിതിരുന്നത്. അവരാകട്ടെ ഇത് പണിയുന്ന വിധം രഹസ്യമാക്കി  വെച്ചു.

ഒരേ സമയം ഇടത്തു നിന്നും വലത്തു നിന്നും വരുന്ന പ്രതിയോഗികളെ ആക്രമിക്കാന്‍ കഴിയുമായിരുന്നു കായംകുളം വാളിന് . മറ്റ് വാളുകളില്‍ നിന്നും വ്യത്യസ്തമായി ഇത് ഇരുവശവും മൂര്‍ച്ച ഉള്ളതാണ്. അതുപോലെ തന്നെ ഈ വാളിന്‍റെ നടുഭാഗത്ത് പിടിച്ച് ഇരുവശത്തേക്കും വീശാനും ഒരു വടി കണക്കെ ചുറ്റിക്കുവാനും പടയാളികള്‍ക്ക് കഴിഞ്ഞിരുന്നു.  ഇപ്പോഴും ഈ പ്രദേശത്തെ ചില  പ്രശസ്തമായ നായര്‍ കുടുംബങ്ങളില്‍ തങ്ങളുടെ വീരന്മാരായ പൂര്‍വികരുടെ ഓര്‍മ്മക്കായി ഈ വാള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. കൃഷ്ണപുരം കൊട്ടാരത്തിലും ഒരു കായംകുളം വാള്‍ സൂക്ഷിച്ചിട്ടുണ്ട് . ഇരുവശവും മൂര്‍ച്ചയുള്ള  , പണിയുന്ന വിധം രഹസ്യമാക്കിവെച്ച , ഓടനാട്ടിലെ നായര്‍ പടയാളികളെ ധീരന്‍മാര്‍ ആക്കിയ കായംകുളം വാള്‍ , നമ്മുടെ വീരചരിത്രത്തെ മാത്രമല്ല , ആ പടയാളികളുടെ ത്യാഗത്തെ കൂടി ഓര്‍മ്മിപ്പിക്കുന്നു .

Tags: culture
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies