ദമ്മാം : തൃശൂർ സ്വദേശി കൊറോണ ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞു. ചാഴുർ കല്ലുങ്കൽ വീട്ടിൽ രാജൻ (58) ആണ് കൊറോണ ബാധിച്ചു
ചികിത്സയിൽ ഇരിക്കെ ദമ്മാമിൽ
മരണമടഞ്ഞത്. കഴിഞ്ഞ 35
വർഷമായി സൗദി അറേബ്യയിൽ ഉള്ള ഇദ്ദേഹം ദമ്മാം അൽഖലീജ് ബ്ലോക്ക് ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഗീത രാജൻ
Comments