സുശാന്ത് സിംഗ് കേസ്സ്: മുംബൈയില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പിടിച്ചുവെച്ച എസ്.പി ബീഹാറില്‍ തിരിച്ചെത്തി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുശാന്ത് സിംഗ് കേസ്സ്: മുംബൈയില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പിടിച്ചുവെച്ച എസ്.പി ബീഹാറില്‍ തിരിച്ചെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 11:11 am IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: നടന്‍ സുശാന്ത് സിംഗിന്റെ ദുരൂഹമരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്.പി ബീഹാറില്‍ തിരിച്ചെത്തി. എസ്.പി.വിനയ് തിവാരിയെ മുംബൈ മുൻസിപ്പൽ അധികൃതർ  നിര്‍ബന്ധിത ക്വാറന്റൈനിലാക്കിയത് ഏറെ വിവാദമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രലായം ഇടപെട്ടതോടെ മുംബൈ മുന്‍സിപ്പല്‍ അധികൃതര്‍  എസ്.പി. വിനയ് തിവാരിയെ വിട്ടയക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മുബൈ മുന്‍സിപ്പല്‍ അധികൃതര്‍ അന്വേഷണം വൈകിപ്പിക്കാന്‍ വിനയ് തിവാരിയെ ബോധപൂര്‍വ്വം ക്വാറന്റൈനിലാക്കിയെന്നും ബീഹാര്‍ പോലീസ് മേധാവി ആരോപിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി മുംബൈ ഗസ്റ്റ് ഹൗസിലെത്തിയ ഉടന്‍ ബൃഹദ് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബന്ധപ്പെട്ടുവെന്നാണ് തിവാരി പറയുന്നത്.  ചില നടപടി ക്രമങ്ങളുടെ പേരിലാണ് കോര്‍പ്പറേഷന്‍ ബന്ധപ്പെട്ടത്.  കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ ഗസ്റ്റ്ഹൗസില്‍ തുടരണമെന്നും നിര്‍ബന്ധിക്കുകയായിരുന്നുവെന്നും വിനയ് തിവാരി  സൂചിപ്പിച്ചിരുന്നു.

ബീഹാര്‍ പോലീസിന്റെ നിര്‍ദ്ദേശം മുംബൈ പോലീസ് വകവെച്ചില്ല എന്ന ആക്ഷേപം ഉയരുകയും വിഷയം ആഭ്യന്തര മന്ത്രാലയത്തിന് ലഭിക്കുകയുമായിരുന്നു. ബീഹാര്‍ പോലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥനെ തടഞ്ഞു വെയ്‌ക്കുന്ന തരത്തിലാണ് നടപടിയുണ്ടായത്.  തനിക്കൊപ്പം വന്ന മറ്റ് നാലു പോലീസുകാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാതിരുന്നതും തന്നോടു മാത്രം മറ്റൊരു സമീപനം എടുത്തതും  സംശയത്തിന് ഇടനല്‍കിയെന്ന്  തിവാരി പറഞ്ഞു.

കേന്ദ്രആഭ്യന്തരവകുപ്പിന്റെ ഇടപെടലും  സുപ്രീംകോടതിയുടെ നിര്‍ദ്ദേശവുമാണ് മുംബൈ പോലീസിന് വിനയായത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അലംഭാവമുണ്ടായെന്ന വിലയിരുത്തലാണ് സുപ്രീംകോടതി നടത്തിയത്. മൂന്നു ദിവസ ത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി അറിയിച്ചു. ബീഹാര്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഇന്നലെ സമ്മതിച്ചിരുന്നു.

Tags: sushanth murder
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies