എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 08:33 pm IST
Facebook
Twitter
WhatsAppTelegram

 

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും ബാംഗ്ലൂരിലുമാണ് ഇപ്പോള്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഇലക്ട്രിക് വെഹിക്കിള്‍ നയമാണ് ബ്രാന്‍ഡിന്റെ വില്‍പ്പന ഡല്‍ഹിയിലേക്കു വ്യാപിപ്പിക്കാന്‍ പ്രധാന കാരണം.

ഡല്‍ഹി പോലൊരു തിരക്കേറിയ നഗരത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മലിനീകരണം കുറയ്‌ക്കാന്‍ ഒരുപരിധിവരെ ഇലക്ട്രിക് വെഹിക്കിളിനു സാധിക്കും. സാമ്പത്തികമായ നേട്ടം കൂട്ടാനും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും ഇലക്ട്രിക് വെഹിക്കിള്‍ വരുന്നതോടെ സാധിക്കുന്നു. 2018 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച എഥര്‍ എനര്‍ജി വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി.

എഥര്‍ 450 എഥര്‍ 480x എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ എഥര്‍ എനര്‍ജിക്ക് നിലവിലുള്ളത്. ഇവ രണ്ടുമാണ് ആദ്യം ഡല്‍ഹിയില്‍ എത്തിക്കുന്നത് . എന്നാല്‍ ഡല്‍ഹിയില്‍ എപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കൃത്യമായ വിവരം എഥന്‍ എനര്‍ജി പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷത്തോടെ എട്ട് നഗരങ്ങളില്‍ കൂടി കമ്പനി വില്‍പ്പന ശൃംഖല വ്യാപിപ്പിക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനി ഏഥര്‍ 450 പ്ലസും അവതരിപ്പിക്കും. കഴിയുന്നതും വേഗം ഇലക്ട്രിക് സ്‌കൂട്ടറുകളും മറ്റ് ഇലക്ട്രിക് വാഹനങ്ങളും നഗരത്തില്‍ എത്തുന്നതോടെ തിരക്കേറിയ ഈ നഗരത്തിന്റെ മലിനീകരണം കുറയ്‌ക്കാനും ആളുകള്‍ പുക ശ്വസിച്ച് ശ്വാസം മുട്ടുന്നത് ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സഹായിക്കും.

നാലു വര്‍ഷം കഴിയുമ്പോഴേക്കും പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷനുകള്‍ ഇരുപത്തിയഞ്ച് ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളതായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്      കെജ്രിവാള്‍ പറഞ്ഞു.ഇ വെഹിക്കിള്‍ ഉപഭോക്താക്കള്‍ക്കായി ഒരു വര്‍ഷത്തിനുളളില്‍ ഇരുന്നൂറ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് തുടങ്ങുക .

Tags: Delhivehicle
Share123
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies