എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 02:30 pm IST
FacebookTwitterWhatsAppTelegram

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എഥര്‍ എനര്‍ജിയുടെ പ്രവര്‍ത്തനം ഇനി ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കും. ചെന്നൈയിലും ,  ബാംഗ്ലൂരിലുമാണ് ഇപ്പോള്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് . ഡല്‍ഹിയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനനയമാണ് ബ്രാന്‍ഡിന്റെ വില്‍പ്പന ഡല്‍ഹിയിലേക്കു വ്യാപിപ്പിക്കാനുളള പ്രധാന കാരണം. ഡല്‍ഹി പോലൊരു തിരക്കേറിയ നഗരത്തില്‍ ആയിരക്കണക്കിനു വാഹനങ്ങളാണ് ദിവസവും നിരത്തിലിറങ്ങുന്നത്. ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മലിനീകരണം കുറയ്‌ക്കാന്‍ ഒരുപരിധിവരെ ഇലക്ട്രിക് വെഹിക്കിളിനു സാധിക്കും. സാമ്പത്തികമായ നേട്ടം കൂട്ടാനും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും ഇലക്ട്രിക് വാഹനങ്ങൾ വരുന്നതോടെ സാധിക്കുന്നു .

2018 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച എഥര്‍ എനര്‍ജി വാഹന വ്യവസായ രംഗത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. എഥര്‍ 450 എഥര്‍ 480 x എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ എഥര്‍ എനര്‍ജിക്ക് നിലവിലുള്ളത്. ഇവരണ്ടുമാണ് ആദ്യം ഡല്‍ഹിയില്‍ എത്തിക്കുന്നത് എന്നാല്‍ ഡല്‍ഹിയില്‍ എപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കൃത്യമായ വിവരം എഥർ എനര്‍ജി പുറത്തുവട്ടിട്ടില്ല. അടുത്ത വര്‍ഷത്തോടെ എട്ട് നഗരങ്ങളില്‍ കൂടി കമ്പനി വില്‍പ്പന ശൃംഖല വ്യാപിപ്പിക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനി ഏഥര്‍ 450 പ്ലസും അവതരിപ്പിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകളും മറ്റ് ഇലക്ട്രിക് വാഹനങ്ങളും നഗരത്തില്‍ എത്തുന്നതോടെ തിരക്കേറിയ ഈ നഗരത്തിന്റെ മലിനീകരണം കുറയ്‌ക്കാനും ആളുകള്‍ പുക ശ്വസിച്ച് ശ്വാസം മുട്ടുന്നത് ഇല്ലാതാക്കാനും ഒരു പരിധിവരെ സഹായിക്കും. നാലു വര്‍ഷം കഴിയുമ്പോഴേക്കും പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷനുകള്‍ ഇരുപത്തിയഞ്ച് ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ളയായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.ഇ വെഹിക്കിള്‍ ഉപഭോക്താക്കള്‍ക്കായി ഒരു വര്‍ഷത്തിനുളളില്‍ ഇരുന്നൂറ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നും പറഞ്ഞു.

Tags: Delhi
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies