1 .5 ദശലക്ഷം ഡോളർ വിലവരുന്ന സ്വർണ്ണവും വെള്ളിയും പതിച്ച മാസ്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

1 .5 ദശലക്ഷം ഡോളർ വിലവരുന്ന സ്വർണ്ണവും വെള്ളിയും പതിച്ച മാസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 05:43 pm IST
FacebookTwitterWhatsAppTelegram

കൊറോണ തടയാൻ സ്വർണ്ണവും വെള്ളിയും പതിച്ച മാസ്ക്കോ ? ഞെട്ടണ്ട,ഇസ്രായേലിൽ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയാണ് 1 .5 ദശലക്ഷം ഡോളർ വിലവരുന്ന സ്വർണ്ണവും വെള്ളിയും പതിച്ച മാസ്ക് ഉണ്ടാക്കുന്നത് . ലോകത്തിലെ ഏറ്റവും വിലകൂടിയ മാസ്കുകളിൽ ഒന്നായിരിക്കും ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന ഈ മാസ്ക് .

കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കുക എന്നത് നിലനില്പിന്റെ ഭാഗമായതോടു കൂടി മാസ്കിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പല വ്യക്തികളും സ്ഥാപനങ്ങളും . ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയ ചൈനീസ് ബിസിനസ്സുകാരൻ ഇത്തരത്തിലുള്ള വില കൂടിയ മാസ്ക് നിർമ്മിക്കാൻ ഇസ്രായേൽ കമ്പനിയെ ഏല്പിച്ചത് .

പതിനെട്ട് ക്യാരറ്റ് വരുന്ന വെളുത്ത നിറമുള്ള സ്വർണ്ണത്തിൽ നിർമ്മിക്കുന്ന മാസ്കിൽ , മൂവായിരത്തി അറുനൂറ് വെള്ളയും കറുപ്പും നിറമുള്ള വജ്രങ്ങളാണ് പതിപ്പിക്കുന്നത് . കൂടാതെ ഏറ്റവും ഗുണനിലവാരമുള്ള എൻ 99 ഫിൽറ്ററുകളും മാസ്കിൽ ഘടിപ്പിക്കുന്നതാണ് .

ഇസ്രായേൽ കമ്പനിയുടെ ഉടമസ്ഥൻ പറഞ്ഞത് , മാസ്ക് നിർമ്മിക്കാൻ ആവശ്യപ്പെട്ട വ്യക്തിക്ക് രണ്ടു നിബന്ധനകളെ ഉണ്ടായിരുന്നുള്ളൂ . ഒന്ന് – നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കണം എന്നും , രണ്ടു – മാസ്ക് ലോകത്തിൽ ഏറ്റവും വില കൂടിയതായിരിക്കണം എന്നുള്ളതുമായിരുന്നു . രണ്ടാമത്തെ നിബന്ധനയാണ് ഏറ്റവും എളുപ്പത്തിൽ പാലിക്കാൻ സാധിക്കുന്നത് എന്നും കമ്പനിയുടെ ഉടമസ്ഥൻ പറഞ്ഞു

ഇരുനൂറ്റിഎഴുപത് ഗ്രാം തൂക്കമുള്ള ഈ മാസ്ക് എന്നും ധരിക്കുക എന്നുള്ളത് പ്രവർത്തികമായ കാര്യമല്ല . എന്നിരുന്നാലും വാർത്തകളിൽ നിറയാൻ തീർച്ചയായും ഈ വിലകൂടിയ മാസ്ക് സഹായിക്കും . ഇസ്രായേൽ കമ്പനിയുടെ ഉടമയുമായി അദ്ദേഹത്തിന്റെ നിർമ്മാണശാലയിൽ വെച്ച് നടന്ന അഭിമുഖത്തിൽ , അദ്ദേഹം മാസ്കിന്റെ ചില ഭാഗങ്ങൾ കാട്ടി കൊടുക്കയുണ്ടായി . ഇത്തരത്തിലുള്ള മാസ്ക് നിർമ്മിക്കാൻ അവസരം കിട്ടിയതിൽ സന്തോഷിക്കുന്നു എന്നും , തന്റെ ജോലിക്കാർക്ക് ഇതുമൂലം ഗുണം ഉണ്ടാകും എന്നും അദ്ദേഹം കൂട്ടി ചേർത്തു .

Tags: Novel Covid Maskface mask
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies