സമ്മാനപ്പെട്ടി തുറന്ന് നിര്‍ദേശങ്ങള്‍ വായിച്ച് ഗുണനിലവാരം പരിശോധിച്ച് കുരങ്ങന്‍! വീഡിയോ വൈറല്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സമ്മാനപ്പെട്ടി തുറന്ന് നിര്‍ദേശങ്ങള്‍ വായിച്ച് ഗുണനിലവാരം പരിശോധിച്ച് കുരങ്ങന്‍! വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 05:14 pm IST
Facebook
Twitter
WhatsAppTelegram

സമ്മാനപ്പെട്ടി തുറന്ന് നിര്‍ദേശങ്ങള്‍ വായിക്കുന്ന കുരങ്ങന്‍ ആണിപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാവുന്നത്. ഈ കാഴ്‌ച്ച ദശലക്ഷം കാഴ്‌ച്ചക്കാരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിയിരിക്കുകയാണ്. ദ കോള്‍ഡസ്റ്റ് വാട്ടര്‍ എന്ന കമ്പനിയാണ് അവരുടെ ഉല്‍പ്പന്നങ്ങളില്‍ ഒന്നായ തെര്‍മോസിന്റെ (തെര്‍മല്‍ ഫ്‌ളാസ്‌ക്/ വാട്ടര്‍ ബോട്ടില്‍) കവര്‍ തുറക്കുന്ന കുരങ്ങന്റെ വീഡിയോ പുറത്തുവിട്ടത്. വാട്ടര്‍ ബോട്ടില്‍ തുറക്കുന്ന കൗതുകക്കാരനായ ജോര്‍ജ് എന്ന തലക്കെട്ടോടെയാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈലായി.

ജോര്‍ജ് എന്നാണ് കുരങ്ങന്റെ പേര്. വീഡിയോയില്‍ വളരെ കൗതുകത്തോടെയാണ് ജോര്‍ജ് പെട്ടി തുറക്കുന്നത്. പെട്ടിക്കുള്ളില്‍ വാട്ടര്‍ ബോട്ടില്‍ കാണുന്നതോടെ ജോര്‍ജ് ക്യാമറയില്‍ നോക്കി സന്തോഷത്തോടെ ചിരിക്കുകയും ശേഷം വാട്ടര്‍ ബോട്ടില്‍ തുറന്ന് കുപ്പി നന്നായി പരിശോധിക്കുകയും ചെയ്യുന്നു. തീര്‍ന്നില്ല ജോര്‍ജിന്റെ പരിശോധന.. ജോര്‍ജ് തെര്‍മോസിന്റെ മാനുവല്‍ വായിച്ച് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്യുന്നത് കാഴ്‌ച്ചക്കാരെ കൂടുതല്‍ ആകര്‍ഷിച്ചു.

ജോര്‍ജിന് പുതിയ ഒരു തെര്‍മോസ് ലഭിച്ചു.. നിര്‍ദേശങ്ങളും മറ്റും വായിക്കുന്നു.. ഇപ്രകാരമാണ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ ബാസ്‌ക്കറ്റ് ബാള്‍ കളിക്കാരന്‍ റെക്‌സ് ചാപ്മാന്‍ കുറിച്ചത്. ഈ ആഴ്‌ച്ചയില്‍ കണ്ട വളരെ മനോഹരമായ കാഴ്‌ച്ച, മൃഗസ്‌നേഹി അല്ലാതിരുന്നിട്ട് കൂടി കുരങ്ങ് ആ ബോക്‌സ് തുറന്നത് എന്നില്‍ ചിരി ഉണര്‍ത്തി, വീണ്ടും നിര്‍ദേശങ്ങള്‍ വായിക്കുന്നത് ബോട്ടിലിനകത്ത് ഒന്നുമില്ലാത്തത് കൊണ്ടാണ് , എനിക്കും  ഇതുപോലൊരു കുരങ്ങിനെ വേണം.. ഇത് മനോഹരം തന്നെ.. മനുഷ്യര്‍ പോലും ഇതുപോലെ മാനുവല്‍ നിര്‍ദേശങ്ങള്‍ വായിക്കില്ല.. തുടങ്ങീ നിരവധി കമന്റുകളാണ് ജോര്‍ജിന്റെ വൈറല്‍ വീഡിയോയ്‌ക്ക് താഴെ ലഭിച്ചിരിക്കുന്നത്.

George got a new thermos. Reads the instructions and all… pic.twitter.com/7pwtLWzcvq

— Rex Chapman🏇🏼 (@RexChapman) August 6, 2020

Tags: Monkey
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies