മുഹമ്മദ് റാഫി ; അനശ്വര സംഗീതത്തിന്റെ അഭൗമ സൗന്ദര്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Music

മുഹമ്മദ് റാഫി ; അനശ്വര സംഗീതത്തിന്റെ അഭൗമ സൗന്ദര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 11:55 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സിനിമയുടെ ശബ്ദമായി അറിയപ്പെടുന്ന മുഹമ്മദ് റാഫി ഒരു പ്ലേബാക്ക് ഗായകനായിരുന്നു. ക്ലാസിക്കൽ സംഗീതം, ഗസലുകൾ, ദേശസ്നേഹ ഗാനങ്ങൾ തുടങ്ങീ വ്യത്യസ്തമായ നിരവധി ഗാനങ്ങൾക്ക് പ്രശംസ ലഭിച്ച വ്യക്തികൂടിയായിരുന്നു മുഹമ്മദ് റാഫി. നിരവധി ഗായകർ രംഗത്തേക്ക് വരുന്നുണ്ടെങ്കിലും ഇദ്ദേഹത്തെ പോലെയുള്ളവർ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു. ഇന്ത്യയിലെ ചലച്ചിത്ര സംഗീതത്തിന്റെ ത്രിമൂർത്തികളായി ഇന്നും കണക്കാക്കുന്നത് മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ് എന്നിവരെയാണ്.

നിങ്ങൾ മുഹമ്മദ് റാഫി ആരാധകൻ ആണോ? എന്നാൽ അദ്ദേഹത്തെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ നിങ്ങൾ അറിയാനുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.

1. ഫീക്കോ എന്നായിരുന്നു മുഹമ്മദ് റാഫിയുടെ വിളിപ്പേര്.

2. തന്റെ ഗ്രാമത്തിലെ ഒരു ഫക്കീറിന്റെ മന്ത്രോച്ചാരണങ്ങൾ അനുകരിച്ചുകൊണ്ടായിരുന്നു റാഫി സംഗീത ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്.

3. റാഫിയുടെ കുടുംബത്തിന് ലാഹോറിലെ നൂർ മൊഹല്ലയിൽ ഒരു സലൂൺ ഉണ്ടായിരുന്നു.

4. മുഹമ്മദ് റാഫിയുടെ സഹോദരസുഹൃത്ത് അബ്‌ദുൾ ഹമീദ് റാഫിയിലെ കഴിവുകൾ കണ്ടെത്തി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.

5. കെ.എൽ.സൈഗാളിന്റെ സംഗീത പരിപാടിയിൽ പാടാൻ അവസരം ലഭിച്ച മുഹമ്മദ് റാഫി തന്റെ 13-)മത്തെ വയസ്സിൽ ആദ്യ പൊതുപരിപാടി അവതരിപ്പിച്ചു.

6. 1948ൽ രാജേന്ദ്ര കൃഷ്ണൻ രചിച്ച സൺ സുനോ ആയേ ദുനിയ വാലോൺ ബാപ്പുജി കി അമർ കഹാനി എന്ന ഗാനം റാഫി ആലപിച്ചു. ഇത് വൻ വിജയമായി.

7. വളരെ മഴയുള്ള ഒരു ദിവസമാണ് മുഹമ്മദ് റാഫിയുടെ ശവസംസ്‌കാരം നടന്നത്. ശവസംസ്‌കാരം വീഡിയോ റെക്കോർഡ് ചെയ്തതിൽ ചെറിയൊരു ഭാഗം പിന്നീട് പുറത്തിറങ്ങിയ ഹിന്ദി സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. മുംബൈ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശവസംസ്‌കാരചടങ്ങിൽ ഒന്ന് ആയിരുന്നു ഇത്. പതിനായിരത്തിലധികം ആളുകൾ ആണ് പങ്കെടുത്തത്.

Tags: rafiindian_playback_singer
ShareTweetSendShare

More News from this section

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

ആശാ ഭോസ്ലേ ആശുപത്രിയില്‍; പ്രിയഗായികയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയോടെ സംഗീതലോകം

“ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ”; അനുസ്മരിച്ച് മോഹൻലാൽ

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

‘കന്നി അയ്യപ്പൻ’ ആലപിച്ച് മുംബൈ നിവാസിയായ 10 വയസുകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies