നമുക്കും വളർത്താം താമര
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

നമുക്കും വളർത്താം താമര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 11:45 am IST
Facebook
Twitter
WhatsAppTelegram

ചെടികള്‍ വീടിന് അലങ്കാരം തന്നെയാണ്. പല തരത്തിലുള്ള ചെടികള്‍ വീടുകളില്‍ വെച്ചു പിടിപ്പിക്കുന്നതായി കണാറുണ്ട്. അവയെല്ലാം തന്നെ വീടിന്റെ ഭംഗിയും കൂട്ടുന്നു. ലോക് ഡോണ്‍ കാലത്ത് പല വീടുകളിലും സ്ത്രീകള്‍ക്ക് പുറമെ പുരുഷന്മാരും കുട്ടികളും കൂടി ഇതിനായി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ചെടികള്‍ നടാനുള്ള സ്ഥലം ഇല്ല എന്നത് മിക്ക വീടുകളിലെയും പ്രധാന പ്രശ്‌നമാണ്. വീടും ചുറ്റുമതിലും അതിനുള്ളില്‍ ഇത്തിരി മുറ്റവും മാത്രമാണ് സാധാരണയായി വീടുകളില്‍ കാണാറുള്ളത്. മുറ്റത്ത് ചെടി വച്ചു പിടിപ്പിക്കാനുള്ള സ്ഥലമില്ലാത്തതിനാല്‍ ടെറസിലും മറ്റുമായി ചെടികള്‍ നട്ടുപിടിപ്പിക്കുന്നവരും ഉണ്ട്.

പക്ഷേ താമര വീട്ടില്‍ വളര്‍ത്തുന്നത് അധികം കാണാറില്ല. കാരണം അതിനുള്ള സ്ഥലമില്ല എന്നതു തന്നെയാണ്. വീടുകളുടെ മുറ്റത്ത് കൊച്ചു കുളമുണ്ടാക്കി അതിലാണ് താമര വെച്ചുപിടിപ്പിക്കുന്നത്. ചുരുക്കം ചില വീടുകളിൽ  മാത്രമേ അതിനുളള സ്ഥലം ഉണ്ടാവുകയുളളൂ. എന്നാല്‍ സാധാരണക്കാരന്റെ കൊച്ചു വീട്ടിലും താമര വിരിയിക്കാം. താമര വിത്തുകള്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിച്ചാല്‍ പോലും മുളയ്‌ക്കാത്തയിനമാണ്. ഇതിന്റെ പ്രധാന കാരണം അവയുടെ കട്ടിയുള്ള പുറം തോടാണ്. എത്രകാലം വെള്ളത്തില്‍ കിടന്നാലും ഇത്തിരി പോലും ജലാംശം ഉള്ളില്‍ കിടക്കുകയില്ല. താമര വിത്തുകള്‍ ഓവല്‍ ആകൃതിയിലാണ് കാണാന്‍ സാധിക്കുക. അതിന്റെ അറ്റം കൂര്‍ത്തിരിക്കുന്നു. ഇതിന്റെ രണ്ടു വശവും ചെറുതായി പൊട്ടി ച്ചെടുക്കണം. ശേഷം വിത്ത് ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് അതില്‍ ഇട്ടു വയ്‌ക്കുക. വെള്ളത്തിന്റെ നിറം മാറുന്നതിനനുസരിച്ച് വെള്ളം മാറ്റി കൊടുക്കുക.

കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വിത്ത് ഇരട്ടി വലിപ്പം വയ്‌ക്കും. പിന്നീട് മുള പൊട്ടി തുടങ്ങും. മുള പുറത്തേക്ക് വന്നാല്‍ മാത്രമേ ഇലകള്‍ വിരിഞ്ഞു തുടങ്ങുകയുളളൂ. നാലു ഇലകള്‍ വരുന്നതു വരെയുള്ള ഊര്‍ജം വിത്തിനുളളില്‍ തന്നെ ഉണ്ടാകും. ഒരു മാസം വിത്ത് വെള്ളത്തില്‍ തന്നെ കിടക്കും. അതിനിടെ വേരുകള്‍ മുളയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ ശ്രദ്ധയോടെ വെള്ളത്തില്‍ നിന്നും എടുത്തു മറ്റൊരു വ്യാസമുള്ള പാത്രത്തില്‍ ചളി, ചിരല്‍, മണ്ണിര കമ്പോസ്റ്റ് എന്നിവ നിറച്ച് അതില്‍ മുക്കാല്‍ഭാഗം വെള്ളവുമൊഴിച്ച് മാറ്റി നടണം. അഞ്ചാമത്തെ ഇല വരുന്നത് അതിനുശേഷമാണ്. തുടര്‍ന്ന് ചെടി വലുതാകുന്നതിനനുസരിച്ച് പാത്രവും വലുതാക്കി കൊടുക്കാം. നല്ല ഭംഗിയുള്ള താമരകള്‍ നമ്മുടെ വീട്ടിലും വിരിയും സാധാരണ പൂക്കളെ പോലെ തന്നെ താമരയും നമുക്ക് പരിമിതമായ സ്ഥലത്ത് വളര്‍ത്താവുന്നതാണ്.

Tags: lotusgardening
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies