സ്കൂളുകൾക്ക് ഈ വർഷം 'സീറോ അക്കാദമിക് വർഷം' ആകില്ലെന്ന് കേന്ദ്ര സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്കൂളുകൾക്ക് ഈ വർഷം ‘സീറോ അക്കാദമിക് വർഷം’ ആകില്ലെന്ന് കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 01:24 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ ഭീതിയിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ വീണ്ടും തുറക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. സെപ്റ്റംബർ മുതൽ സ്കൂളുകൾ  പുനരാരംഭിക്കാം എന്ന ധാരണ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചെങ്കിലും മിക്ക സംസ്ഥാനങ്ങളും  നിലപാട് വ്യക്തമാക്കിയിട്ടില്ല.

പല സംസ്ഥാനങ്ങളിലും കൊറോണയുടെ  തീവ്രത നിലനിൽക്കുന്നത് കൊണ്ടാണ് സ്കൂളുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം സർക്കാർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂളുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇപ്പോഴും ആയിട്ടില്ല.

എന്നാൽ ഈ അധ്യയന വർഷം പൂർണ്ണമായി അടച്ചിടുന്ന സാഹചര്യം ഉണ്ടാവില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അധ്യയനവും, പരീക്ഷയും പൂർണ്ണമായി വേണ്ടന്നുവെയ്‌ക്കുന്ന ‘സീറോ അക്കാദമിക് വർഷം’ ആകില്ലെന്നും സർക്കാർ വ്യക്തമാക്കി. സ്കൂൾ കോളേജ് തലത്തിൽ അവസാന വർഷ പരീക്ഷയുണ്ടാകും.

സെപ്തംബർ അവസാനമോ ഒക്ടോബറിലോ മുതിർന്ന ക്ലാസുകൾ ആരംഭിക്കാം എന്ന നിലപാടിലാണ് സർക്കാറുള്ളത്. 10, 11, 12 ക്ലാസ്സുകളാണ് സെപ്തംബർ അവസാനത്തോടെ തുടങ്ങാൻ ആലോചിക്കുന്നത്. ഓരോ സ്ഥലത്തെയും സാഹചര്യം അനുസരിച്ച് അതാത് സംസ്ഥാനങ്ങളുടെയാകും അന്തിമ തീരുമാനം.

ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും വിദ്യാർത്ഥികൾക്ക് കൊടുക്കാം. പരീക്ഷ നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് നൽകും. ചെറിയ ക്ലാസുകൾ എപ്പോൾ തുടങ്ങണമെന്ന് ഇപ്പോഴും സർക്കാർ തീരുമാനിച്ചിട്ടില്ല. രോഗത്തിന്റെ  വ്യാപനം എങ്ങനെയുണ്ടെന്നനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്നു മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം പൂർണ്ണമായി അടച്ചിടുന്നതിൽ താല്പര്യമില്ലന്ന കേന്ദ്ര സർക്കാരിന്റെ നയം പാർലമെന്ററി സമിതിയ്‌ക്കു മുന്നിൽ അറിയിച്ചു. ഈ അധ്യയന വർഷം പൂർണ്ണ അവധി പ്രഖ്യാപിക്കുന്ന സാഹചര്യമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര പാർലമെൻററികാര്യ സ്ഥിരം സമിതിയെ അറിയിച്ചത്.

Tags: school reopeningcentral government
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies