വിമാനങ്ങളിലെ ബ്ലാക് ബോക്‌സ് എന്തിന് ; കണ്ടുപിടുത്തവും പ്രവര്‍ത്തനവും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

വിമാനങ്ങളിലെ ബ്ലാക് ബോക്‌സ് എന്തിന് ; കണ്ടുപിടുത്തവും പ്രവര്‍ത്തനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 05:23 pm IST
FacebookTwitterWhatsAppTelegram

വിമാനങ്ങളിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് ബ്ലാക് ബോക്സ്. വിമാനങ്ങളും മറ്റും തകര്‍ന്ന് വീഴുമ്പോള്‍ അപകടകാരണം കണ്ടെത്താന്‍ ആദ്യം അന്വേഷിക്കുന്നത് വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇത്തരം ബ്ലാക് ബോക്സുകളാണ്. ബ്ലാക് ബോക്സില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കും എന്നതാണ് .ഇതിന് പ്രധാന കാരണം. വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ബ്ലാക് ബോക്സ് എന്താണെന്നും ഇതിന്റെ കണ്ടുപിടുത്തത്തെക്കുറിച്ചുമാണ് വേള്‍ഡ് ഓഫ് ഇന്‍വെന്‍ഷന്‍സിന്റെ അദ്ധ്യായത്തില്‍ നാം പരിചയപ്പെടാന്‍ പോകുന്നത്.

പറക്കുന്ന വിമാനത്തിന്റെ അവസ്ഥയും പ്രവര്‍ത്തനവും തുടര്‍ച്ചയായി രേഖപ്പെടുത്ത ഉപകരണമാണ് ബ്ലാക് ബോക്സ്. 1953 ല്‍ ഓസ്ട്രേലിക്കാരനായ ഡോ. ഡേവിഡ് വാറനാണ് ബ്ലാക് ബോക്സ് കണ്ടുപിടിച്ചത്. അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് കോമെറ്റ് ജെറ്റ് എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ തുടര്‍ച്ചയായി തകരുമായിരുന്നു. ഇതിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ ഒരു വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി. ആ സംഘത്തിലെ അംഗമായിരുന്നു ഡേവിഡ് വാറന്‍.

വിമാനങ്ങളുടെ കോക് പിറ്റില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഒരു ഉപകരണം ഉണ്ടാക്കിയാല്‍ തകര്‍ച്ചയുടെ കാരണം കണ്ടെത്താമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കോക്പിറ്റില്‍ നടക്കുന്ന സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ കാന്തശക്തി ഉപയോഗിച്ചുള്ള റെക്കോര്‍ഡിംഗ് രീതിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. തീയില്‍ നശിക്കാത്ത ഒരു ആസ്ബസ്റ്റോസ് പെട്ടിക്കുള്ളില്‍ അദ്ദേഹം രണ്ട് റെക്കോര്‍ഡറുകള്‍ ഘടിപ്പിച്ചു. പിന്നീട് ഈ റെക്കോര്‍ഡറുകള്‍ വിമാനത്തിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചു. ഗോളാകൃതിയിലുളള ബ്ലാക് ബോക്സിയിരുന്നു വാറന്‍ നിര്‍മ്മിച്ചത്. വിമാനം തകര്‍ന്നു വീണാല്‍ സംഭവസ്ഥലത്തു നിന്നും ഉരുണ്ടു പോകാന്‍ വേണ്ടിയായിരുന്നു വാറന്‍ ഗോളാകൃതിയിലുള്ള ബ്ലാക് ബോക്സ് ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. പെട്ടെന്ന് തിരിച്ചറിയുന്നതിനായി ബ്ലാക് ബോക്സിന് ഓറഞ്ച് നിറവും നല്‍കി.പിന്നീട് നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇന്ന് കാണുന്ന ചതുരാകൃതിയിലുള്ള ബ്ലാക് ബോക്സുകള്‍ രൂപപ്പെടുത്തിയെടുത്തത്.

പ്രധാനമായും രണ്ട് ഉപകരണങ്ങളാണ് ബ്ലാക് ബോക്സുകളില്‍ അടങ്ങിയിരിക്കുന്നത്. ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് ഈ ഉപകരണങ്ങള്‍. വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം, വിമാനം പോകുന്ന ഭാഗം,തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അപ്പപ്പോള്‍ രേഖപ്പെടുത്തും. കോക് പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ ആകട്ടെ വിമാനത്തില്‍ നടക്കുന്ന എല്ലാ ശബ്ദങ്ങളും രേഖപ്പെടുത്തുന്നു.

Share91TweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies