കറിയിൽ ഉപ്പ് കൂടിപ്പോയോ? ചെയ്യാം ചില പൊടിക്കൈകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കറിയിൽ ഉപ്പ് കൂടിപ്പോയോ? ചെയ്യാം ചില പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2020, 09:16 am IST
Facebook
Twitter
WhatsAppTelegram

 

വീട്ടിലെ അടുക്കള സ്ഥാനം കൈയ്യേറിയിരിക്കുന്ന വീട്ടമ്മമാരേയും പാചകത്തിൽ താല്പര്യമുള്ള മറ്റുള്ളവരെയും വലയ്‌ക്കുന്ന ഒരു സന്ദർഭമാണ് നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം കറിയില്‍ ഉപ്പോ,  എരിവോ, പുളിയോ ഒക്കെ കൂടി പോകുന്നത്. പ്രത്യേകിച്ച് ഉപ്പും എരിവും കൂടിയാല്‍ പിന്നെ കറിയിലേയ്‌ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. എന്തെങ്കിലും ഒന്നു കൂടിപ്പോയാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ആ കറിയുണ്ടാക്കാന്‍ എടുത്ത എല്ലാ കഷ്ടപ്പാടും വെറുതെയായി.

അതേസമയം കറിയിൽ എന്തെങ്കിലും കുറവാണെങ്കിൽ അത് കൂട്ടാന്‍ കഴിയും. എന്നാല്‍ കൂടി പോയാല്‍ കുറയ്‌ക്കുക അത്ര എളുപ്പവുമല്ല. എന്നാലും കറികളിൽ ഉപ്പ് കൂടിയാല്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നമുക്കൊന്ന് പരിചയപ്പെട്ടാലോ..

  • ഉപ്പ് കൂടിയെന്ന് മനസ്സിലായാല്‍ ഉടന്‍ തന്നെ അല്‍പം വെള്ളം ചേര്‍ക്കുക. ശേഷം നന്നായി തിളപ്പിക്കുക.
  • ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനിറ്റോളം വേവാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇവയെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്.
  • വിനാഗിരിയും പഞ്ചസാരയും ചേര്‍ക്കുന്നതിലൂടെയും കറിയിലെ അമിതമായ ഉപ്പിനെ ലഘൂകരിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയുമാണ് ചേര്‍ക്കേണ്ടത്.
  • തക്കാളിയും ഒരു പരിധി വരെ കറിയിലെ ഉപ്പിനെ നിയന്ത്രിക്കും. ചെറുതായി അരിഞ്ഞ തക്കാളിയോ, അരച്ചെടുത്ത തക്കാളിയോ ചേര്‍ത്ത് അല്‍പനേരം കൂടി കറി വേവിച്ചാല്‍ മതിയാകും.
  • സവാള ചേര്‍ക്കുന്നതാണ് മറ്റൊരു പരിഹാരം. കറിയിലേക്ക് പച്ച സവാള മുറിച്ചത് ചേര്‍ത്ത് അല്‍പനേരം അടുപ്പില്‍ തന്നെ വയ്‌ക്കുക. തുടര്‍ന്ന് ഇവ എടുത്തുമാറ്റാവുന്നതാണ്.
  • കറിയില്‍ ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും ഒരു പരിഹാരമാണ്.
  • മാവ് കുഴച്ച് ഉരുളകളാക്കി കറിയില്‍ ചേര്‍ക്കുന്നതാണ് മറ്റൊരു മാര്‍ഗം. ശേഷം പത്ത് മുതല്‍ പതിനഞ്ച് മിനുറ്റുകള്‍ വരെ കറി വേവിക്കണം. തുടര്‍ന്ന് ഇവ എടുത്തുമാറ്റാവുന്നതാണ്.
  • അധികം പുളിയില്ലാത്ത വെണ്ണയോ തൈരോ ചേര്‍ക്കുന്നതും ഗുണകരമാണ്. എത്ര ഉപ്പാണോ കൂടിയത്, അതിനനുസരിച്ച് ഇവ ചേര്‍ക്കാം.
  • കറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച ശേഷം മരക്കരി വൃത്തിയായി കഴുകിയ ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് കറിക്കുള്ളില്‍ ഇടുക. രണ്ടോ മൂന്നോ കരിക്കട്ടകള്‍ ഇങ്ങനെ ഇടണം.അരമണിക്കൂറിനു ശേഷം ഇവ മാറ്റുമ്പോള്‍ കറിക്ക് പാകത്തിനുള്ള ഉപ്പായിരിക്കും ഉണ്ടാകുക.

 

Tags: cookerycookery recipescookingSalt
Share255
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies