ആദിപരാശക്തി കുടികൊള്ളുന്ന വരയാല്‍ നാഗരാജ നാഗയക്ഷി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ആദിപരാശക്തി കുടികൊള്ളുന്ന വരയാല്‍ നാഗരാജ നാഗയക്ഷി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 02:58 pm IST
FacebookTwitterWhatsAppTelegram

വയനാട് മാനന്തവാടിയിലെ വരയാല്‍ എന്ന പ്രദേശത്താണ് വരയാല്‍ ശ്രീ വരദായിനി നാഗരാജ നാഗയക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമായി ആളുകള്‍ വരാറുണ്ട്‌.
സൗഭാഗ്യത്തിനും നാഗ ദോഷങ്ങള്‍ മാറുന്നതിനും കുടുംബകലഹം, ജാതക ദോഷം എന്നിവയ്‌ക്ക് പരിഹാരം തേടാനുമായി ഇവിടെയെത്തുന്നവര്‍ ഒരുപാടാണ്. പ്രാര്‍ത്ഥിച്ചു ഫലസിദ്ധി നേടിയാല്‍ വീണ്ടും ഇവിടെ വന്നു പ്രാര്‍ത്ഥന നടത്തുന്നവരും ഏറെയാണ്. ഒരു അപൂര്‍വ ക്ഷേത്രസ്ഥാനമാണിത്. ആദിപരാശക്തിയും സര്‍പ്പങ്ങളുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. സ്വയം ബ്രഹ്മനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നു പറയപ്പെടുന്നു.

150 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നാമാവശേഷമായി അതിനുശേഷം ഈ അടുത്തകാലത്താണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.

ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കൗരവ പാണ്ഡവ യുദ്ധം നടക്കുന്ന സമയം യുദ്ധം കാണാനാവാതെ പരശുരാമന്‍ അവിടെ നിന്നും യാത്ര പുറപ്പെട്ടു പോയെന്നും പോകുന്ന വഴി വരയാല്‍ പ്രദേശത്തിന് അടുത്തെത്തിയപ്പോള്‍ അവിടെയുള്ള ആലിന്‍ ചുവട്ടില്‍ ധ്യാനിച്ചിരുന്നു എന്നും അങ്ങനെ ആ സ്ഥലത്തിന് വരയാല്‍ എന്നു പേര് വന്നു എന്നാണ് ഐതിഹ്യം. അന്നു മുതല്‍ ക്ഷേത്രത്തില്‍ മഹാവിഷ്ണുവിന്റെയും അനന്തതയും നിറസാന്നിധ്യം ഉണ്ടെന്നും വിശ്വസിക്കുന്നു.

ശ്രീ മുത്തപ്പന്‍, ഗണപതി, ഗുളികന്‍, മലക്കാരി എന്നിവയാണ് മറ്റു പ്രധാന പ്രതിഷ്ഠകള്‍. താമരമൊട്ടു കൊണ്ടുള്ള പൂമാലയാണ് ഇവിടുത്തെ പ്രധാന വഴിപാട്. തടസം ഇല്ലാതിരിക്കുന്നതാണ് ഈ വഴിപാട് പ്രധാനമായും കഴിക്കുന്നത്. കുട്ടികളുണ്ടാവാന്‍ ഓടിന്റെ ഉരുളി കമിഴ്‌ത്തലും വിവാഹം നടക്കാനായി ഒറ്റ മംഗല്യ ഹോമവുമാണ് മറ്റു പ്രധാന വഴിപാടുകള്‍. ഒരു ദിവസത്തെ പൂജ അന്നദാനം എന്നിവയും വഴിപാടായി കഴിപ്പിക്കാവുന്നതാണ്. ദിവസം തോറും ഒരുപാട് ഭക്തജനങ്ങളാണ് ക്ഷേത്രത്തിന്റെ പ്രത്യേകതയും ശക്തിയും മനസ്സിലാക്കി എത്തുന്നത്. ഇവിടെയെത്തി മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍ ഉദ്ദേശം ഫലം ലഭിമെന്നാണ് വിശ്വാസം

Tags: wayanadu
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies