നേപ്പാളിലെ ചൈനയുടെ കടന്നുകയറ്റം വാര്‍ത്തയാക്കിയ മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിലെ ചൈനയുടെ കടന്നുകയറ്റം വാര്‍ത്തയാക്കിയ മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 04:27 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിലെ ചൈനയുടെ കടന്നുകയറ്റം കണ്ടെത്തി വാര്‍ത്തനല്‍കിയ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നേപ്പാള്‍ അതിര്‍ത്തിയിലെ നാലു ഗ്രാമങ്ങള്‍ ചൈനീസ് സൈന്യം കയ്യേറിയ വാര്‍ത്ത പുറംലോകത്ത് എത്തിച്ച ബലറാം ബനിയ എന്ന മാദ്ധ്യമ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. റൂയി ഗ്രാമത്തിലെ ചൈനീസ് പട്ടാള സാന്നിദ്ധ്യമാണ് ബലറാം ആദ്യം പുറത്തു കൊണ്ടുവന്നത്.

നേപ്പാളിലെ ആഭ്യന്തരവിഷയങ്ങളില്‍ ചൈന ഇടപെടുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിഷേധിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഖൂര്‍ഖാ ജില്ലയിലെ അതിര്‍ത്തിഗ്രാമമായ റൂയി ഗ്രാമമാണ് ചൈന കയ്യേറിയത്. കാന്തിപൂര്‍ ഡെയ്‌ലി എന്ന പത്രത്തിലാണ് ബലറാം ജോലിചെയ്തിരുന്നത്. 50 വയസ്സുള്ള മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ മൃതശരീരം ബാഗ്മതി നദിയിലാണ് കണ്ടെത്തിയത്.പ്രദേശത്ത് പ്രട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘമാണ് മൃതദേഹം നദിയില്‍ നിന്നും കണ്ടെത്തിയത്.

ബാല്‍കൂ നദിക്കരയിലൂടെ ബലറാം നടന്നുപോയിരുന്നതായി ഗ്രാമവാസികള്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ അതുവരെ മാത്രമേ ഫോണും പ്രവര്‍ത്തിച്ചിരുന്നുള്ളുവെന്നും പിന്നീട് സ്വിച്ച് ഓഫ് ആക്കിയെന്നും പോലീസ് കണ്ടെത്തി. രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്ന് കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയത്.

Tags: Nepal-China
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies