താരന്‍ ഇല്ലാതാക്കാനുളള നാടന്‍ വഴികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

താരന്‍ ഇല്ലാതാക്കാനുളള നാടന്‍ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 09:05 am IST
FacebookTwitterWhatsAppTelegram

കൗമാരക്കാരുടെ പ്രധാന പ്രശ്‌നമാണ് തലയിലെ താരന്‍. എത്ര ഭംഗിയുളള മുടിയാണെങ്കിലും ഒരു വില്ലനായി താരന്‍ വന്നാൽ പോയില്ലേ . തലയിലെ താരന്‍ അധികമായി കഴിഞ്ഞാല്‍ അത് പുരികത്തിലേക്കും കണ്‍പീലികളിലേക്കും പടരുന്നു. എന്നാല്‍ ചില നാടന്‍ പ്രയോഗങ്ങള്‍ ഉപയോഗിച്ച് താരനെ ഇല്ലാതാക്കാന്‍ കഴിയും അവ ഏതൊക്കെയാണെന്ന് നോക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് തലയിലും പുരികത്തിലും പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

നാരങ്ങാ നീരും വെളിച്ചെണ്ണയും

നാരങ്ങാ നീരും,  വെളിച്ചെണ്ണയും സമം എടുത്തു ചൂടാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. താരന്‍ ഇല്ലാതാക്കാനും മുടിയ്‌ക്ക് മിനുസം കിട്ടാനും സഹായിക്കുന്നു. കൂടാതെ ചെറുനാരങ്ങ മുറിച്ച് തലയില്‍ ഉരച്ച് തേച്ച് പിടിപ്പിക്കുന്നതും താരന്‍ ഇല്ലാതാക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ് നന്നായി അരച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. താരനു പുറമെ തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ആര്യവേപ്പ് നല്ല ഔഷധം കൂടിയാണ്.

ഉലുവ

മുടിയുടെ ഭൂരിഭാഗ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഉലുവ. താരന്‍ മഴുവനായി നീക്കം ചെയ്യാന്‍ ഉലുവ അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്.

തുളസിയില

തുളസിയില അരച്ച് തലയില്‍ പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. താരന്‍ പെട്ടന്ന് ഇല്ലാതാകുന്നു.

കടുക്

കടുക് അരച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഇത് ഒരാഴ്ച തേച്ചാല്‍ താരന്‍ മുഴുവനായും ഇല്ലാതാകുന്നു.

ചെറിയ ഉള്ളി

ചെറിയ ഉള്ളി ചതച്ചത് അതിന്റെ നീര് എടുത്ത് തലയില്‍ പുരട്ടിയാല്‍ താരന്‍ നിന്നും രക്ഷപ്പെടാം. കൂടാതെ ചെറിയ ഉള്ളി മുറിച്ച് തലയില്‍ തേയ്‌ക്കുന്നതും നല്ലതാണ്.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നന്നായി തലയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകികളയുക ഇത് മുടിയ്‌ക്ക് കറുപ്പു നിറം നല്‍കുകയും താരന്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചെമ്പരത്തി

ചെമ്പരത്തി പൂവ് നന്നായി അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും താളിയായി ഉപയോഗിക്കുന്നതും താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ മുടിക്ക് കറുപ്പ് നിറം നല്‍കാനും മുടി നന്നായി വളരാനും ഇത് സഹായിക്കുന്നു.

Tags: AYURVEDAM
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies