ശിവദ്രുമം അഥവാ കൂവളം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശിവദ്രുമം അഥവാ കൂവളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 10:13 pm IST
FacebookTwitterWhatsAppTelegram

ഹിന്ദുമത വിശ്വാസികൾക്കിടയിൽ അലൗകികതയുടെ പ്രതീകമാണ് കൂവളത്തില . പതിമൂന്ന് മീറ്ററോളം ഉയരം വെക്കുന്ന കുറ്റിച്ചെടിയോ ഇടത്തരം വലിപ്പം വയ്‌ക്കുന്ന മരമോ ആണ് കൂവളം . ഭാരതത്തിൽ ഉടനീളം കാണാൻ കഴിയുന്ന വൃക്ഷം കൂടിയാണിത്.

ശിവക്ഷേത്രങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത വൃക്ഷമാണ് കൂവളം . കൂവളത്തില കൊണ്ട് ശിവഭഗവാനെ അർച്ചിക്കുന്നതും പൂജിക്കുന്നതും പുണ്യദായകമാണ് . മൂന്നിതളുകൾ ഉള്ള കൂവളത്തില ശിവ ഭഗവാന്റെ കയ്യിൽ ഇരിക്കുന്ന ത്രിശൂലത്തെയാണ് സൂചിപ്പിക്കുന്നത് എന്നും ,കൂടാതെ സൃഷ്ടി , സംരക്ഷണം , സംഹാരം എന്നിവയെയും സൂചിപ്പിക്കുന്നു എന്നും , ശിവഭഗവാന്റെ തൃക്കണ്ണാണ് എന്നും വിശ്വസിച്ചു പോരുന്നു .

കൂവളത്തിന്റെ ശാഖകളിൽ കട്ടിയുള്ള മുള്ളുകൾ കാണാം . പച്ചകലർന്ന മഞ്ഞ നിറവും സുഗന്ധവും ഉള്ള പുഷ്പങ്ങളാണ് കൂവളത്തിൽ ഉണ്ടാകുന്നത് . മാംസളവും വിത്തുകളും ഉള്ള ഫലമാണ് കൂവളത്തിന്റേത് . ഫലത്തിന് മധുരമുള്ളതിനാൽ ഇത് പക്ഷികളെയും അണ്ണാനെയുമൊക്കെ ആകർഷിക്കുന്ന ഒന്നാണ് . വിത്തുകൾ പാകിയോ , കമ്പ് മുറിച്ചു നട്ടോ ആണ് കൂവളം വെച്ച് പിടിപ്പിക്കുന്നത് . വീടിന്റെ തെക്ക് വശത്തോ പടിഞ്ഞാറ് വശത്തോ ആണ് കൂവളം നടാറുള്ളത് . പുണ്യവൃക്ഷമായി കരുതുന്നതിനാൽ സൂക്ഷ്മതയോടെ വേണം ഇവ വെക്കുന്നതും പരിപാലിക്കുന്നതും .

ഔഷധ ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദ ചികിത്സകൾക്കായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളം . കൂവളത്തിന്റെ ഇലയും , തൊലിപ്പുറവും , ഫലവും , വിത്തുകളും ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു . ചരക സംഹിതയിൽ കൂവളത്തിന്റെ ഔഷധ ഗുണങ്ങൾ വർണ്ണിച്ചിട്ടുണ്ട് .

പ്രമേഹം , വാതം , കഫം , ഛർദ്ദി , ക്ഷയം , അതിസാരം എന്നിവയുടെ ചികിത്സക്കായി കൂവളം ഉപയോഗിച്ച് പോരുന്നു . കൂവളത്തിലയുടെ നീര് ചെവി വേദന , ചെവിയിൽ ഉണ്ടാകുന്ന പഴുപ്പ് എന്നിവക്ക് ഉത്തമ ഔഷധമാണ് . ദശമൂലാരിഷ്ടം , വില്വാദിലേഹ്യം എന്നിവയിൽ കൂവളം ചേർത്തിട്ടുണ്ട് .

Tags: KoovalamGod ShivaAyurvedic Medicine
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies