ഫോഴ്‌സ് ഗൂർഖ എസ് യു വിയുടെ പുതിയ പതിപ്പ് എത്തുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഫോഴ്‌സ് ഗൂർഖ എസ് യു വിയുടെ പുതിയ പതിപ്പ് എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 05:04 pm IST
Facebook
Twitter
WhatsAppTelegram

2020 ഓട്ടോ എക്സ്‌പോയിലാണ് ഫോഴ്‌സ് ഗൂർഖ എസ് യു വിന്റെ പുതിയ പതിപ്പിനെ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വാഹനത്തിന്റെ മുഖ്യ എതിരാളി ഥാർ കഴിഞ്ഞ ദിവസം വിപണിയിൽ എത്തിയിരുന്നു.

ഫോഴ്‌സ് ഗൂർഖ എസ് യു വി മൂടിക്കെട്ടലുകൾ ഇല്ലാതെ തന്നെയായിരുന്നു പരീക്ഷണയോട്ടം നടത്തിയത്. ചിത്രത്തിൽ കാണുന്നത് പോലെ നിലവിലെ മോഡലിനേക്കാൾ വിശാലമായ ഒന്നാണ് ഇനി അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. സ്കിഡ് പ്ലേറ്റ്, രണ്ട് സ്ലേറ്റ് ഗ്രിൽ എന്നിവ പോലെയുള്ള പുതിയ മാറ്റങ്ങളും പുതിയ ഡിസൈനിൽ കാണാൻ സാധിക്കും. സാധാരണ മോഡലിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ടെയിൽ ലാമ്പുകൾ ബമ്പറിൽ നിന്ന് ബോഡിയിലേക്ക് മാറ്റിയിരിക്കുന്നു.

മുകളിലായി സ്റ്റോപ്പ് ലാമ്പും കാണാൻ സാധിക്കും, എന്നാൽ എക്‌സ്‌പോയിൽ അവതരിപ്പിച്ച മോഡലിൽ ഇതുണ്ടായിരുന്നില്ല. പുതിയ മോഡലിൽ ലാഡർ ഫ്രെയിം ചാസിയും കോയിൽ സ്പ്രിഗുകൾ കൂടിയുണ്ട്. കൂടാതെ വലിയ വീൽ ആർച്ചുകളും ക്ലാഡിങ്ങുകളും പുതിയ പതിപ്പിനെ കൂടുതൽ മനോഹരമാക്കും. പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഹെഡ് ലാമ്പ് ക്ലസ്റ്ററുകൾ, 16 ഇഞ്ച് അലോയി വീലുകൾ എന്നിവയാണ് പുതിയ സവിശേഷതകൾ.

പുറം മോടി കൂടാതെ അകത്തളവും മനോഹരമായിട്ടുണ്ട് പുതിയ മോഡലിൽ. ഡ്യുവൽ ടോൺ തീം, പവർ വിൻഡോകൾ, ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ, വൃത്താകൃതിയിൽ ഉള്ള എയർ വെന്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോഴ്‌സ് ഗൂർഖയ്‌ക്ക് കരുത്തേകാൻ ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റർ ഡീസൽ എഞ്ചിൻ ആണുള്ളത്. 90 bhp കരുത്തും 200Nm ടോർക്കും സൃഷ്ടിക്കാൻ ഇതിനാകും. ഗിയർ ബോക്സിന് അഞ്ച് സ്പീഡ് മാനുവൽ ആണുള്ളത്.

വില സംബന്ധിച്ചുള്ള വിവരങ്ങൾ ഇത് വരെയും ലഭ്യമായിട്ടില്ല.

Tags: gurkha
Share97
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies