ഈ ഓണക്കാലത്ത് ആര്‍പ്പുവിളികളും, ആരവങ്ങളുമില്ലാതെ ക്യാമ്പസുകള്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ഈ ഓണക്കാലത്ത് ആര്‍പ്പുവിളികളും, ആരവങ്ങളുമില്ലാതെ ക്യാമ്പസുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 06:35 pm IST
FacebookTwitterWhatsAppTelegram

കേരളീയരുടെ ഏറ്റവും വലിയ ഉത്സവമായാണ് ഓണത്തെ കാണുന്നത്. ചിങ്ങം പിറന്നാല്‍ പിന്നങ്ങോട്ട് ആഘോഷങ്ങള്‍ക്ക് അധികം സമയമില്ല. അത്തം മുതല്‍ പത്തു ദിവസം മുറ്റം നിറഞ്ഞു നില്‍ക്കുന്ന പൂക്കളങ്ങള്‍, എങ്ങും ആര്‍പ്പുവിളികളും ആഘോഷങ്ങളും. ഏറ്റവും കൂടുതലായി ഓണാഘോഷം നിറഞ്ഞാടിയിരുന്നത് ക്യാമ്പസുകളിലാണ്. ഓണാവധിക്കു മുന്‍പുള്ള ദിവസം ഉത്സവമാണ് എല്ലാ ക്യാമ്പസുകളിലും. പൂക്കള മത്സരവും ഓണപ്പാട്ട്, വടംവലി, ചെണ്ടമേളം, പുലിക്കളി, തിരുവാതിര തുടങ്ങിയ ഓണക്കളികളും ഓണസദ്യയും ഓണത്തല്ലും ഉള്‍പ്പെടെ എല്ലാ പരിപാടികളും ക്യാമ്പസുകളില്‍ സജീവമായിരിക്കും. ഇവിടെ ജാതിയുടേയോ മതത്തിന്റേയോ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമയോടെ ഒരുമിച്ച് ആഘോഷിക്കുന്നു.

കസവു സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടികളും മുണ്ടുടുത്ത് തലയില്‍ കെട്ടും കെട്ടി എത്തുന്ന ആണ്‍ കുട്ടികളും ഓണാഘോഷത്തെ ഒന്നുകൂടി വര്‍ണാഭമാക്കുന്നു. പൂക്കളമൊരുക്കന്നവരും, ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി തിരക്കു പിടിച്ച് ഓടി നടക്കുന്നവരും, ഓണ സദ്യയൊരുക്കുന്നവരും അതിനിടയില്‍ ചുമ്മാ ചിരിച്ചു കളിച്ചു നടക്കുന്നവരും സെല്‍ഫിയെടുക്കുന്നവരും എന്നിങ്ങിനെയായി ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരുപോലെ ആഘോഷ തിമിര്‍പ്പിലായിരിക്കും എല്ലാവരും. എന്നാല്‍ ഇത്തവണ ഓണാഘോഷങ്ങളൊന്നുമില്ല ക്യാമ്പസുകളെല്ലാം നിശബ്ദം.

ലോകത്ത് ആകമാനം പടര്‍ന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാത്ത ഒരു ഓണക്കാലത്തെയാണ് ക്യാമ്പസുകള്‍ ഈ വര്‍ഷം വരവേല്‍ക്കുന്നത്. കഴിഞ്ഞു പോയ കലാലയ ജീവിതത്തിലെ ഒരു ഓണാഘോഷമെങ്കിലും ഓര്‍ക്കാവരായി ആരാണുള്ളത് . എന്നാല്‍ ഇത്തവണ ഓര്‍മിക്കാനായി ഒന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന്റെ ഓര്‍മ്മയില്‍ നമുക്ക് ഈ വര്‍ഷത്തെ പറഞ്ഞയ്‌ക്കാം, അടുത്തവര്‍ഷം ഒത്തൊരുമിച്ച് വീണ്ടും ഓണം ആഘോഷിക്കാമെന്ന ശുഭ പ്രതീക്ഷയില്‍.

 

Tags: covid
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies