ഡൽഹി കലാപത്തിനായി കള്ളപ്പണം വെളുപ്പിച്ചു ; മുഖ്യ സൂത്രധാരൻ താഹിര്‍ഹുസൈനെ കുടുക്കാൻ എൻഫോഴ്‌സ്‌മെന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി കലാപത്തിനായി കള്ളപ്പണം വെളുപ്പിച്ചു ; മുഖ്യ സൂത്രധാരൻ താഹിര്‍ഹുസൈനെ കുടുക്കാൻ എൻഫോഴ്‌സ്‌മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 03:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡല്‍ഹി കലാപത്തിലെ മുഖ്യപ്രതിയും ,ആം ആദ്മി പാര്‍ട്ടി മുന്‍കൗണ്‍സിലറുമായ താഹിര്‍ഹുസൈനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹി കലാപത്തിനു പണം സമ്പാദിക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ തേടിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണിത്.

തബ്ലീഗി ജമാഅത്ത് സംഭവത്തിന്റെ ഭാഗമായി നിസാമുദ്ദീൻ മർകസ് മേധാവി മൗലാന സാദുമായി താഹിർ ഹുസൈൻ ബന്ധപ്പെട്ടതായി അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. മർകസിന്റെ അക്കൗണ്ടുകൾ വഴിയാണ് കലാപത്തിനു വിദേശ ധനസഹായം ലഭിക്കുന്നതെന്നാണ് നിഗമനം. മർകസുമായി ബന്ധപ്പെട്ട ആളുകളുടെ 32 അക്കൗണ്ടുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

താഹിർ ഹുസൈനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. കടലാസ കമ്പനികൾ വഴി നിയമവിരുദ്ധമായി 1.02 കോടി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായാണ് കേസ് . ഈ പണം കലാപത്തിനു ഉപയോഗിച്ചതായും സംശയമുണ്ട്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താഹിർ ഹുസൈന്റെ സ്ഥലങ്ങളും വസതികളും റെയ്ഡ് ചെയ്തിരുന്നു. കലാപത്തിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫാറൂഖും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ് . കലാപത്തിൽ തനിക്ക് പങ്കുണ്ടെന്ന് താഹിർ ഹുസൈൻ സമ്മതിച്ചിരുന്നു.

ഐബി ഉദ്യോഗസ്ഥന്‍അങ്കിത് ശര്‍മയുടെ കൊലപാതകമുള്‍പ്പെടെ കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍പ്രതിയാണ് ഹുസൈൻ.ഫെബ്രുവരി 24ന് ചാന്ദ്ബാഗില്‍നടന്ന സംഘർഷത്തിൽ രണ്ട് പൊലീസുകാരടക്കം 48 പേരാണ് മരിച്ചത്. ഇതുവരെ 531 കേസുകള്‍റജിസ്റ്റര്‍ചെയ്തു, 1,647 പേരെ അറസ്റ്റ് ചെയ്തു

Tags: delhi riot
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies