നേപ്പാളിനെ ചൈന വിഴുങ്ങുന്നു; ഏഴു ജില്ലകളില്‍ കടന്നുകയറ്റം;1500 മീറ്റര്‍ കയ്യേറി അതിർത്തിമാറ്റികെട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിനെ ചൈന വിഴുങ്ങുന്നു; ഏഴു ജില്ലകളില്‍ കടന്നുകയറ്റം;1500 മീറ്റര്‍ കയ്യേറി അതിർത്തിമാറ്റികെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 02:21 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിന് മേല്‍ ചൈനയുടെ കടന്നുകയറ്റം ശക്തമാകുന്നതായി റിപ്പോർട്ട്.  അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ് നേപ്പാളിന്റെ ഗതികേട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി കയ്യേറാന്‍ ശ്രമിച്ച നേപ്പാളിന്റെ വടക്ക് കിഴക്കന്‍ മേഖലയിലെ ഏഴു ജില്ലകളാണ് ചൈനയുടെ  നിയന്ത്രണത്തിലായിരിക്കുന്നത്.

നേപ്പാളിലെ ചൈനയുടെ ഇടപെടലിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ  കെ.പി. ശര്‍മ്മ ഒലി ഇതുവരെ ചൈനയുടെ പ്രത്യക്ഷ നടപടികളെക്കുറിച്ച്  പ്രതികരിച്ചിട്ടില്ല. നേപ്പാളില്‍ കാലുറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ അതിര്‍ത്തിയില്‍ ശ്രദ്ധചെലുത്താനും ടിബറ്റും അരുണാചലും കൈക്കലാക്കാനുമാണ്  ചൈന  തന്ത്രം മെനയുന്നതെന്നാണ്  നിഗമനം.

അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിച്ച ശേഷം അവിടെനിന്ന് വനമേഖലയിലൂടെ ചെറുപാതകള്‍ നിര്‍മ്മിച്ചാണ്   ചൈനീസ് സൈന്യം  കടന്നുകയറ്റം നടത്തുന്നത്. ഈ രീതിയിൽ  നേപ്പാളിന്റെ ഏഴു ജില്ലകളിലെ ഗ്രാമങ്ങളാണ്  ചൈന  കയ്യിലാക്കിയിരിക്കുന്നത്. ദോല്‍കാ, ഗോര്‍ഖാ, ദാര്‍ച്ചുലാ, ഹുംലാ, സിന്ധൂപാല്‍ചോക്, ശഖൂവസാബാ, രാസുവാ എന്നീ ജില്ലകളിലാണ് ചൈനീസ് കടന്നുകയറ്റം നടന്നിരിക്കുന്നത്.

അന്താരാഷ്‌ട്ര അതിര്‍ത്തി ചൈന സമര്‍ത്ഥമായി 1500 മീറ്റര്‍ നേപ്പാളിന്റെ ഭാഗത്തേയ്‌ക്ക് തള്ളിമാറ്റിയതായും അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൈനയുടെ കയ്യേറ്റം സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത ഒരു നേപ്പാൾ മാദ്ധ്യമപ്രവർത്തകൻ കഴിഞ്ഞമാസം കൊല്ലപ്പെട്ടതും വിവാദമായിരുന്നു.

 

Tags: Nepal-China
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies