ജയ്പൂര്‍ ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം വെള്ളത്തില്‍: പുരാതന ഈജിപ്ഷ്യന്‍ മമ്മിയെ സംരക്ഷിക്കാന്‍ ശ്രമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ്പൂര്‍ ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം വെള്ളത്തില്‍: പുരാതന ഈജിപ്ഷ്യന്‍ മമ്മിയെ സംരക്ഷിക്കാന്‍ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 02:16 pm IST
FacebookTwitterWhatsAppTelegram

ജയ്പൂര്‍: 2300 വര്‍ഷം വര്‍ഷം പഴക്കമുള്ള മമ്മി പുറത്തെടുത്ത് ജയ്പൂര്‍ മ്യൂസിയം. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയമാണ് പുരാതന ഈജിപ്ഷ്യന്‍ മമ്മിയെ പുറത്തെടുത്തത്. കനത്ത മഴയെ തുടര്‍ന്ന് മ്യൂസിയത്തില്‍ വെള്ളം കയറിയതോടെയാണ് കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ മമ്മിയെ സംരക്ഷിക്കാന്‍ തീരുമാനമെടുത്തത്.

കനത്ത മഴയെതുടര്‍ന്ന് ചോര്‍ന്നൊലിച്ച മ്യൂസിയത്തിലെ നിരവധി പുരാതന ലിഖിതങ്ങള്‍, രേഖകള്‍, ഭൂപടങ്ങള്‍ എന്നിവയ്‌ക്ക് കേടുസംഭവിച്ചതായാണ് വിവരം. വെള്ളപ്പൊക്കത്തില്‍ മ്യൂസിയത്തിലും പരിസരത്തുമായി നാല് അടിയിലേറെ വെള്ളം ഉയര്‍ന്നു. കഴിഞ്ഞ 14-ാം തീയതിയാണ് വെള്ളപ്പൊക്കമുണ്ടായത്.

1883 ലാണ് കെയ്‌റോ മ്യൂസിയത്തിന്റെ സമ്മാനമായി ഇന്ത്യയിലേയ്‌ക്ക് മമ്മിയെ എത്തിച്ചത്. അന്ന് ഭരിച്ചിരുന്ന സവായ് ഈശ്വര്‍ സിംഗ് ജയ്പൂര്‍ ഭരിക്കുമ്പോഴാണ് മ്യൂസിയം പണികഴിപ്പിച്ചത്. മ്യൂസിയത്തിന്റെ ഭൂഗര്‍ഭ അറയിലാണ് മമ്മി സൂക്ഷിച്ചിരുന്നത്. ചില്ലുകൂട് തകര്‍ത്ത് വളരെ പെട്ടന്ന് തന്നെ മമ്മിയെ അവിടെനിന്നും  പുറത്തെത്തിച്ചതായും മ്യൂസിയം അധികൃതര്‍ അറിയിച്ചു.

Tags: JAIPURMUMMY
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies