ദേശീയ കായിക ബഹുമതി രാഷ്ട്രപതി സമ്മാനിക്കുക വെര്‍ച്വല്‍ സംവിധാനത്തിലൂടെ; വിവിധ സായ് കേന്ദ്രങ്ങള്‍ വേദിയാകും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദേശീയ കായിക ബഹുമതി രാഷ്‌ട്രപതി സമ്മാനിക്കുക വെര്‍ച്വല്‍ സംവിധാനത്തിലൂടെ; വിവിധ സായ് കേന്ദ്രങ്ങള്‍ വേദിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 10:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ദേശീയ തലത്തിലെ കായിക ബഹുമതികള്‍ രാഷ്‌ട്രപതി ഇത്തവണ നല്‍കുന്നത് വെര്‍ച്വല്‍ സംവിധാനത്തിലൂടെ. ആഗസ്റ്റ് മാസം 29-ാം തീയതിയാണ് ചടങ്ങ് നടക്കുക. കേന്ദ്ര കായികമന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. രാഷ്‌ട്രപതി ഭവനിലെ സെന്റര്‍ ഹാളില്‍ നടന്നിരുന്ന പരിപാടിയാണ് കൊറോണ സുരക്ഷ പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ ദേശീയ കായിക അതോറിറ്റി കേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റുന്നത്. അതാത് കേന്ദ്രത്തിലെ മേധാവിമാരുടെ നേതൃത്വത്തില്‍ കായികതാരങ്ങളെ സ്വീകരിക്കുകയും ഡല്‍ഹിയിലെ ചടങ്ങില്‍ എല്ലാവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ദേശീയ കായിക ബഹുമതികള്‍ക്കായി ആകെ 76 പേരെയാണ് നാമനിര്‍ദ്ദേശം ചെയ്തിരി ക്കുന്നത്. കായികതാരങ്ങളെ രാഷ്‌ട്രപതി നേരിട്ട് അഭിസംബോധന ചെയ്യും. ദുരദര്‍ശന്‍ കേന്ദ്രങ്ങള്‍ക്കാണ് എല്ലായിടത്തേയും പരിപാടിയുടെ സംപ്രേക്ഷണ ചുമതല നല്‍കി യിരിക്കുന്നത്. സാധാരണ നിലയില്‍ രാഷ്‌ട്രപതി ഭവനില്‍ 400 മുതല്‍ 500 വരെയാണ് അതിഥികളെ ക്ഷണിക്കാറുള്ളത്.രാജ്യത്താകമാനമുള്ള 16 വേദികളാണ് ആഗസ്റ്റ് 29 ന് സജ്ജമാവുക. കായികതാരങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ബ്ലേസറുകളുടെ അളവ് കായികമന്ത്രാലയം വാങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കുമുള്ള ബഹുമതി പത്രവും ഫലകവും ബ്ലേസറുകളും അതാത് കായിക കേന്ദ്രങ്ങളില്‍ വരുന്നയാഴ്ച കൊറിയറില്‍ എത്തിച്ചു നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies