ലാപ്ടോപ്പ് ബാറ്ററി ചാർജ് വേഗം തീർന്നുപോകാതിരിക്കാൻ ചില പൊടിക്കൈകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ലാപ്ടോപ്പ് ബാറ്ററി ചാർജ് വേഗം തീർന്നുപോകാതിരിക്കാൻ ചില പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2020, 03:01 pm IST
Facebook
Twitter
WhatsAppTelegram

ലാപ്ടോപ്പ് എന്നത് സ്മാർട്ട്‌ഫോൺ പോലെ തന്നെ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. വർക്ക് ഫ്രം ഹോം തുടങ്ങിയതോടെ ലാപ്ടോപ്പിന്റെ പ്രവർത്തനവും കൂടി. കൂടുതൽ പ്രവർത്തിപ്പിക്കുന്നതനുസരിച്ച് ബാറ്ററി ചാർജ് വേഗത്തിൽ തീർന്നുപോകാനുള്ള സാധ്യതയും കൂടുന്നു. എന്നിരുന്നാലും ഇനി പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ ബാറ്ററിയുടെ കപ്പാസിറ്റി വർദ്ധിപ്പിക്കാവുന്നതെ ഉള്ളു.

1. ബ്രൈറ്റ്നെസ് കുറയ്‌ക്കുക. പലരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഇത്.

2. ഗൂഗിൾ ക്രോമിന് പകരം മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ ഉപയോഗിക്കുക. മറ്റ് സെർച്ച് എഞ്ചിനുകളുമായി താരതമ്യം ചെയ്യുമ്പോൾ മൈക്രോസോഫ്റ്റ് എഡ്ജ് വളരെ കുറവ് ബാറ്ററി മാത്രമേ ഉപയോഗിക്കുകയുള്ളൂ.

3. ചാർജ് ചെയ്യാൻ ലാപ്ടോപ്പിന്റെ ബാറ്ററി ചാർജ് മുഴുവൻ തീരുന്നത് വരെ കാത്തിരിക്കാതെ ബാറ്ററി ചാർജ് കഴിയാറായി എന്ന് തോന്നിയാൽ അപ്പോൾ തന്നെ ചാർജർ കണക്ട് ചെയ്യുക. അത് പോലെ തന്നെ ഫുൾ ചാർജ് ആയി കഴിഞ്ഞാൽ അപ്പോൾ തന്നെ സ്വിച്ച് ഓഫ് ചെയ്യാനും മറക്കരുത്.

4. ഗെയിമിംഗ് ലാപ്ടോപ്പുകളിൽ ഉള്ള കീബോർഡ് ലൈറ്റുകൾ ഓഫ് ചെയ്യുക. ഇത്തരം ലൈറ്റുകൾ ബാറ്ററി പെട്ടെന്ന് തീരാൻ കാരണമാകും.

5. ഏതെങ്കിലും ഹെവി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നവർ Best Perfomance എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം Best Battery life എന്നത് തിരഞ്ഞെടുക്കുക. ടാസ്‌ക് ബാറിലെ ഐക്കണിൽ ഇതിനുള്ള ഓപ്ഷൻ കാണാവുന്നതാണ്.

6. മൊബൈൽ ഫോണുകളിൽ ഉള്ളത് പോലെ ബാറ്ററി കപ്പാസിറ്റി 20ൽ എത്തുമ്പോൾ ബാറ്ററി സേവർ മോഡ് ആക്റ്റീവ് ആകും. ഇത് വഴി അധിക സമയം ലാപ്ടോപ്പ് ഉപയോഗിക്കാൻ സാധിക്കും. ബാറ്ററി സേവർ മോഡ് ഓൺ ആണോ എന്ന് സെറ്റിങ്സിൽ നോക്കുക.

7. യുഎസ്ബി, വെബ് ക്യാം തുടങ്ങിയവ ആവശ്യം കഴിഞ്ഞാൽ ഊരുക.

8. ആവശ്യമില്ലാത്ത സമയങ്ങളിൽ വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫ് ചെയ്യുക.

Tags: tipslaptopcharging
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies