ഇനി 'സവാരി ' യിൽ പോകാം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇനി ‘സവാരി ‘ യിൽ പോകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 05:38 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ഗതാഗത സംവിധാനത്തിൽ ഓൺലൈൻ ടാക്സി വരുന്നു. പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ), കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും ചേർന്നൊരുക്കുന്ന ഈ സംരംഭത്തിന് ‘സവാരി’ എന്നാണ് പേരിട്ടിരിക്കുന്നത്.

കളമശേരിയിലുള്ള വി.എസ്.ടി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഇതിനുള്ള സോഫ്റ്റ്  വെയർ തയാറാക്കുന്നത്. ഓൺലൈൻ ടാക്സിക്കുള്ള കരാർ കഴിഞ്ഞ മാർച്ചിൽ ഒപ്പിടാനിരുന്നെങ്കിലും കൊറോണ  പ്രതിസന്ധി കാരണം അത് നീണ്ടുപോയി.

ഇപ്പോൾ ഓണത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്ന തീരുമാനത്തിലാണ് സംസ്ഥാന ക്ഷേമനിധി ബോർഡ്. ഓൺലൈൻ ടാക്സി സംരംഭത്തിലേക്ക് 10 കോടി രൂപ ആദ്യഘട്ടത്തിൽ ചിലവാക്കുന്നത് ഐ.ടി.ഐ ആണ്. ധനകാര്യ വകുപ്പ്, ഐടി, പോലീസ് എന്നിവരുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഈ പദ്ധതി നിലവിൽ വരികയുള്ളു.

തിരുവനന്തപുരം ജില്ലയിലാണ് ഈ സേവനം ആരംഭിക്കുന്നത്. ശേഷം എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എസ്. സ്കറിയ പറയുന്നത്.

ഈ സേവനത്തിന് വേണ്ട 11,000 രൂപ വില വരുന്ന ട്രാക്കിങ്ങ് ഉപകരണം 5500 രൂപയ്‌ക്ക് ഐ.ടി.ഐ. നിർമ്മിച്ചു നൽകും. പദ്ധതിയിൽ ചേരാൻ 200 രൂപ രജിസ്ട്രേഷൻ ഫീസുണ്ടാകും. സംസ്ഥാനത്തിന്റെ ഏതു കോണിലും 24 മണിക്കൂർ സേവനമാണ് സവാരിയുടെ ഏറ്റവും വലിയ ഗുണം. ഇതിൽ ഉൾപ്പെടുന്ന വാഹങ്ങൾക്ക് സബ്സിഡി ലഭ്യമാണ്. വർക്ക്‌ഷോപ്പിലും, സ്പെയർപാർട്സ് കടകളിലും ഇവർക്ക് ആനുകൂല്യങ്ങളും പരിഗണിക്കും. ലക്ഷകണക്കിനോളം വരുന്ന ടാക്സി കാറുകൾ, അതിന്റെ ഉടമകൾ, ഇതിനോട് ബന്ധപ്പെട്ട തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടക്കം കുറിക്കുന്നത്.

Tags: online taxi
Share51
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies