അണുവിമുക്തമാക്കിയ 'സാനിറ്റൈസർ' വീട്ടിലുണ്ടാക്കിയാലോ......?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അണുവിമുക്തമാക്കിയ ‘സാനിറ്റൈസർ’ വീട്ടിലുണ്ടാക്കിയാലോ……?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 05:41 pm IST
The FDA is expanding their warning about certain hand sanitizers made in Mexico due to the potentially toxic ingredient methanol.

The FDA is expanding their warning about certain hand sanitizers made in Mexico due to the potentially toxic ingredient methanol.

Facebook
Twitter
WhatsAppTelegram

നമ്മുടെ ആരോഗ്യത്തിനായി കൈകളുടെ ശുചീകരണം വില കുറച്ചു കാണേണ്ട കാര്യമല്ല. സാഹചര്യങ്ങൾ വരുമ്പോൾ മാത്രമല്ല എല്ലായിപ്പോഴും അണുബാധകളെ അകറ്റി നിര്‍ത്താന്‍ കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിച്ചേ മതിയാകൂ.

കൊറോണ  രോഗവ്യാപനം ഉയർന്നതോടെയാണ് ഭൂരിഭാഗം പേരും ‘സാനിറ്റൈസര്‍’ എന്ന അമൂല്യ നിധിയുടെ വില മനസ്സിലാക്കുന്നത്. ആശുപത്രി പോലെ നിരന്തരം രോഗാണുക്കളുമായി ഇടപെടുന്നവര്‍ക്കും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗപ്രദമാണ്. എന്നാൽ കടകളിലുള്ള സാനിറ്റൈസറുകള്‍ തീർന്ന് പോയെന്നു കരുതി നമ്മുക്ക് ഈ ഒരു സാഹചര്യത്തിൽ ശുചികാതെയിരിക്കാനും നിർവ്വാഹമില്ല. ഇത്തരമൊരു അവസ്ഥയിലാണ് നമ്മൾ സാനിറ്റൈസർ സ്വന്തമായി ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്.

സാനിറ്റൈസറുകളിലെ പ്രധാനഘടകം ഐസോപ്രൊപൈൽ ആൽക്കഹോൾ (ഐപിഎ) എന്ന പദാർത്ഥമാണ്. ലാബിലേക്കുള്ള രാസവസ്തുക്കൾ വിൽക്കുന്ന കടകളിൽ ഇത്തരം പദാർത്ഥങ്ങൾ ലഭ്യമാണ്. എന്നാൽ ഐസോപ്രൊപൈൽ ആൽക്കഹോൾ തീ പിടിക്കാൻ സാധ്യത ഉള്ളതായതിനാൽ ഗ്യാസ് അടുപ്പിനടുത്തോ നല്ല ചൂടുള്ളിടത്തോ സൂക്ഷിക്കരുതെന്ന് പ്രത്യേകം ഓർക്കുക. ഇൻഡസ്ട്രിയൽ ഗ്രേഡ് അല്ല പ്യൂരിഫൈഡ് ഐപിഎ ആണ് വേണ്ടത്. ഇതിൽ 99 ശതതമാനം ആൽക്കഹോൾ ആണ്.

അതേസമയം സാനിറ്റൈസർ ഉണ്ടാക്കാനായി നമ്മുക്ക് 70 ശതമാനം ആൽക്കഹോൾ മാത്രം മതിയാകും. അതിനായി 100 മി.ലീ ഐസോപ്രൊപൈൽ ആൽക്കഹോൾ എടുത്ത് അതിലേക്ക് 28 മി.ലീ തിളപ്പിച്ചാറിയ വെള്ളം ചേർത്ത് നേർപ്പിക്കുക. ഇതിലേക്ക് 5 ഗ്രാം ഗ്ലിസറിൻ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് 1 മി.ലീ പുൽത്തൈലവും ഒരു കർപ്പൂരം ഗുളിക പൊടിച്ചതും ചേർക്കുക. ഇനി ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിൽ ഒഴിച്ചുവയ്‌ക്കാം. ഇത് കണ്ണിലോ മൂക്കിലോ മുഖത്തോ പുരട്ടരുത്.

ഒരു കാര്യം കൂടി ഓർക്കുക…..ഹാൻഡ് സാനിറ്റൈസർ ഒഴിച്ചുവയ്‌ക്കും മുൻപ് ഒഴിക്കേണ്ട കുപ്പി ഡിറ്റർജന്റും വെള്ളും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ചൂട് തടുക്കുന്ന തരം കുപ്പിയാണെങ്കിൽ തിളച്ച വെള്ളം ഒഴിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

Tags: corona sanitizersanitizerHealth
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies