ആഗോള കൊറോണ : 2.38 കോടി കടന്നു; രോഗമുക്തര്‍ 1.63കോടിയിലേയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള കൊറോണ : 2.38 കോടി കടന്നു; രോഗമുക്തര്‍ 1.63കോടിയിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 10:11 am IST
FacebookTwitterWhatsAppTelegram

ജനീവ: ആഗോള തലത്തിലെ കൊറോണ വ്യാപനം 2.38കോടി കവിഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2,38,811,693 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാല്‍ രോഗമുക്തിനേടുന്നവരുടെ എണ്ണവും അതുപോലെ മെച്ചപ്പെടുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിലവില്‍ 1,63,360,536 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 8 ലക്ഷത്തിനപ്പുറമായതായാണ് വിവരം. ഇന്നലെ വരെ 8,17,005 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയില്‍ രോഗബാധ കുറയുന്നതായാണ് സൂചന. ഒരാഴ്ചയായി 5000 പേര്‍ക്കുമാത്രമാണ് രോഗം പുതുതായി ഉണ്ടായിരിക്കുന്നത്. ഇന്നലെവരെ ആകെ 2,60,298 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ മരണം 35,441ല്‍ പിടിച്ചു നിര്‍ത്താനുമായി. ബ്രിട്ടണില്‍ മരണനിരക്ക് കുറയുകയാണ് 41000ല്‍ നിന്ന് 433 പേര്‍ മാത്രമാണ് ഒരാഴ്ചയ്‌ക്കിടെ മരണത്തിന് കീഴടങ്ങിയത്.

രോഗബാധയില്‍ പതിവുപോലെ അമേരിക്കയാണ് മുന്നില്‍ 59,15,630 പേര്‍ക്കാണ് ആകെ രോഗബാധ. മരണസംഖ്യ 1,81,114 ആണ്. ബ്രസീലില്‍ രോഗബാധിതര്‍ 36,27,217 എത്തി. മരണസംഖ്യ 1,15,451 ആയിരിക്കുകയാണ്. റഷ്യയില്‍ മരണ നിരക്ക് 16,448 ആയി.മെക്‌സിക്കോയില്‍ മരണനിരക്ക് 60,800 ആയത് ആശങ്കയുണര്‍ത്തുകയാണ്.

Tags: world corona
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies