പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കൊറോണ; സമ്പര്‍ക്കപ്പട്ടികയില്‍ ക്രിസ് ഗെയ്‌ലും
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കൊറോണ; സമ്പര്‍ക്കപ്പട്ടികയില്‍ ക്രിസ് ഗെയ്‌ലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 03:42 pm IST
FacebookTwitterWhatsAppTelegram

കിഗ്‌സ്റ്റണ്‍: ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന് കൊറോണ സ്ഥിരീകരിച്ചു. തന്റെ 34-ാം പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെയാണ് ബോള്‍ട്ടിന് രോഗം സ്ഥിരീകരിച്ചത്. ബോള്‍ട്ട് ട്വിറ്ററിലൂടയാണ് ഇക്കാര്യം അറിയിച്ചത്.

ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ താരം റഹീം സ്റ്റെര്‍ലിംഗും ആഘോഷത്തില്‍ പങ്കെടുത്തതായാണ് വിവരം. ശനിയാഴ്ചയാണ് ബോള്‍ട്ടിന് കൊറോണ പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഐസൊലേഷനില്‍ പോവുകയാണെന്നും സുഹൃത്തുക്കളില്‍ നിന്നു വിട്ടു നില്‍ക്കുകയാണെന്നും ബോള്‍ട്ട് അറിയിച്ചു. ആഗസ്റ്റ് 21നായിരുന്നു ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷം നടന്നത്.

അത്‌ലറ്റിക്‌സിലെ വേഗരാജാവ് എന്നറിയപ്പെടുന്ന ബോള്‍ട്ട് ഒളിംപിക്‌സില്‍ 8 തവണ സ്വര്‍ണം നേടിയിട്ടുണ്ട്. 100, 200 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോര്‍ഡും ബോള്‍ട്ടിന്റെ പേരിലാണ്. 100 മീറ്ററില്‍ 9.58 സെക്കന്‍ഡിലും 200 മീറ്ററില്‍ 19.19 സെക്കന്‍ഡിലുമാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.

ShareTweetSendShare

More News from this section

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

Latest News

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies