കാലം മാറിയാലും ഓണാഘോഷത്തെ സമ്പന്നമാക്കുന്ന കസവു സാരികള്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

കാലം മാറിയാലും ഓണാഘോഷത്തെ സമ്പന്നമാക്കുന്ന കസവു സാരികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:22 pm IST
FacebookTwitterWhatsAppTelegram

ഓണാഘോഷം എന്നു പറയുമ്പോള്‍ ഓരോ മലയാളിയുടേയും മനസ്സിലേക്ക് ഓടി വരുന്നത്ത് പൂക്കളവും ഓണസദ്യയും ഓണക്കോടിയും തന്നെയാണ്. അതില്‍ ഏറ്റവും ആവേശത്തോടെ നാം കാത്തിരിക്കുന്നത് ഓണക്കോടിയ്‌ക്കായാണ്. തിരുവോണ ദിവസം ഓണക്കോടിയും ഉടുത്തു കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. വിവിധ തരത്തിലുള്ള പുതിയ മോഡലുകള്‍ വിപണിയില്‍ സജീവമായി മാറിയിട്ടുണ്ടെങ്കിലും ഓണമെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ആളുടെയും മനസ്സില്‍ കസവു സാരിയും മുണ്ടും എല്ലാം തന്നെയാണ് ആദ്യം ഓടി വരിക.

കാലം എത്ര മാറിയാലും വേഷത്തില്‍ പല തരത്തിലുളള പരിഷ്‌കാരങ്ങള്‍ വന്നെത്തിയാലും കേരളത്തിലെ സ്ത്രീകളും പുരുഷന്മാരും തിരുവോണ ദിവസം കൂടുതലായി കസവു സാരിയും മുണ്ടുമാണ് ധരിക്കാറുളളത്. ഇത് തിരുവോണത്തിന്റെ മാറ്റു കൂട്ടുന്നു. അതുകൊണ്ടു തന്നെ ഓണക്കാലം എന്നു പറയുമ്പോള്‍ കസവു സാരികളുടെ പ്രതാപകാലം കൂടിയാണ്. വിവിധ തരത്തിലുള്ള സാരികളാണ് ഓണത്തിന് വിപണിയില്‍ എത്തുന്നത്. വര്‍ക്കുകള്‍ ഉള്ളതും ഇല്ലാത്തതും പല തരത്തിലുളള ചിത്രങ്ങള്‍ ഉളളതുമായ വിവിധ തരത്തിലുള്ള സാരികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

സെറ്റ് സാരികളുടെ മാറ്റ് കൂട്ടുന്നത് അവയുടെ കസവുള്ള മുന്താണി തന്നെയാണ്. ഏറ്റവും കൂടുതല്‍ ഡിസൈനുകള്‍ മുന്താണിയിലാണ് ഉണ്ടായിരിക്കുക. മയില്‍പീലി, ഓടക്കുഴല്‍, ആലില, കൃഷ്ണ ഭഗവാന്റെ ചിത്രങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യത്യസ്തമായ ഒരുപാട് കേരള സാരികള്‍ വിപണി കീഴടക്കിയിട്ടുണ്ട്. ഒരു കേരളീയ വസ്ത്രം കൂടിയാണ് സെറ്റ് സാരി. സെറ്റ് സാരി ഉടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഒരു മലയാളിത്തം കടന്നു വരുന്നു എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ല. ഓണഘോഷ പരിപാടികളില്‍ എല്ലാം തന്നെ കൂടുതലായും കസവു സാരി തന്നെയാണ് എല്ലാവരും ധരിക്കാറുളളത്.

Tags: onam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies