തിരുവോണത്തിന്റെ മുന്നൊരുക്കവുമായി ഉത്രാടപാച്ചിൽ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

തിരുവോണത്തിന്റെ മുന്നൊരുക്കവുമായി ഉത്രാടപാച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2020, 10:27 am IST
FacebookTwitterWhatsAppTelegram

ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒരിക്കൽ കൂടി തിരുവോണം വന്നെത്തി. തൊടികൾ നിറയെ വിവിധ ഇനം പൂക്കളും പച്ചക്കറികളും, പത്തായത്തിൽ നിറയെ നെല്ലും, കാർഷിക വിളകളും നിറച്ചുകൊണ്ട് പ്രകൃതി തന്നെ പൊന്നിൻ ചിങ്ങമാസത്തെ വരവേറ്റു. ഇനിയുള്ള നാളുകൾ മഹാബലി തമ്പുരാനെ വരവേൽക്കുവാനുള്ളതാണ്. കുടിൽ തൊട്ട് കൊട്ടാരം വരെ ഒരേ ആവേശത്തോടെ ആഘോഷിക്കുന്ന ദേശീയോത്സവമാണ് ഓണം. അത്തം മുതൽ തിരുവോണം വരെയുള്ള നാളുകളിലാണ് ഓണാഘോഷം നടക്കുന്നത്. വീട്ടുമുറ്റത്ത് വർണ്ണ വൈവിധ്യമുള്ള പൂക്കൾ കൊണ്ട് അത്തം മുതൽ പൂക്കളം തീർക്കുന്നു.

ഓണത്തിന്റെ ഒരുക്കങ്ങൾ വളരെ വിഭിന്നമാണ്‌. പൂരാടം വരെയുള്ള ഒരുക്കങ്ങളെല്ലാം ഒരുവിധം തീരുമെങ്കിലും ഓണത്തലേന്ന്, ഉത്രാട ദിവസം ഒരു വീട്ടിലെ എല്ലാവർക്കും തിരക്കാണ്. ഇനിയും പലതും തിരുവോണത്തിനായി ഒരുക്കാനുണ്ടെന്ന വേവലാതി ഓരോരുത്തരിലും ഉണ്ട്. കുട്ടികൾക്ക് പൂക്കളത്തിനുള്ള പൂക്കൾ തയാറാക്കണം, തൃക്കാക്കരയപ്പനെ കളിമണ്ണിൽ തീർക്കണം, മറ്റ് ഒരുക്കങ്ങൾ ചെയ്യണം, വിവിധ കളികളിൽ പങ്കെടുക്കണം. മുതിർന്നവർ ഓണവിഭവത്തിനുള്ള സാധനങ്ങൾക്കും, ഓണപ്പുടവ വാങ്ങുന്നതിനും, പച്ചക്കറി കൊണ്ടുവരുവാനുമുള്ള തിരക്കിലാണ്.

സ്ത്രീകൾക്കാകട്ടെ അടുക്കളയിൽ പിടിപ്പതു ജോലിയുണ്ട്. അതുകഴിഞ്ഞ് ഓണക്കളികളിൽ രണ്ട് ചുവട് വെയ്‌ക്കണം. ചുരുക്കത്തിൽ ഉത്രാടദിനം എല്ലാവർക്കും തിരക്കോടു തിരക്കുതന്നെ! കടകമ്പോളങ്ങളിൽ അധികം ജനങ്ങൾ എത്തിച്ചേരുന്ന ദിവസമാണ് ഉത്രാടം. ‘ഉത്രാടച്ചന്ത’ പ്രസിദ്ധമാണ്. ജനങ്ങളുടെ എന്തിനേതിനോ വേണ്ടിയുള്ള ഈ യാത്രയെയാണ് ‘ഉത്രാടപാച്ചിൽ’ എന്ന് പറയുന്നത്. പിറ്റേന്ന് തിരുവോണമാണ്. മഹാബലിയെ വരവേൽക്കണം, സദ്യയൊരുക്കണം. വിനോദങ്ങളിൽ ഏർപ്പെടണം. ബന്ധുവീടുകളിൽ പോകണം. എത്ര ശ്രേഷ്ഠമായ ഒരുത്സവകാലം!

Tags: onam
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies