ആത്മീയാചാര്യന്‍ വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആത്മീയാചാര്യന്‍ വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 06:15 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ സാമൂഹിക നവോത്ഥാന നായകന്മാരില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു വിദ്യാധിരാജാ ശ്രീ ചട്ടമ്പിസ്വാമികള്‍. കേരള സാമൂഹിക നവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഒരു വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. നായന്മാര്‍, ഈഴവര്‍ എന്നീ വന്‍കിട ഹൈന്ദവ സമുദായങ്ങള്‍ക്ക് സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന ന്യായമായ സ്ഥാനം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം പോരാടി. നായന്മാരില്‍ ഉണ്ടാകുന്ന സാമൂഹിക പ്രബുദ്ധത മറ്റുള്ള ബ്രാഹ്മണര്‍ അല്ലാത്ത വിഭാഗക്കാര്‍ക്ക് ഉത്തേജകവും ഉദ്ദേശിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്രദവും ആകുമെന്ന് ചട്ടമ്പിസ്വാമികള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം പ്രധാനമായും നായര്‍ സമുദായത്തെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു.

ഹിന്ദു സമുദായത്തിന്റെ മതപരവും സാമൂഹികപരവുമായ സമത്വത്തിനു വേണ്ടി ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അയിത്തം, താലികെട്ട് കല്യാണം, തിരണ്ടുകുളി തുടങ്ങിയ ആചാരങ്ങളെ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. അതുവരെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ അദ്ദഹം പൊതു വേദികളില്‍ അവതരിപ്പിച്ചു. ദാരിദ്യ്രം കൊണ്ട് സ്വാമികള്‍ക്ക് പഠിക്കാനായില്ല എങ്കിലും സ്വപ്രയത്‌നം കൊണ്ട് മലയാളം തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലും ഗണിത ശാസ്ത്രത്തിലും അറിവുനേടി. കൗമാരപ്രായത്തില്‍ തന്നെ വേദങ്ങളും മന്ത്രങ്ങളും അഭ്യസിച്ചു.

വിജ്ഞാനപ്രദമായ അദ്ദേഹത്തിന്റെ വേദാന്ത ചര്‍ച്ചകളും, മതം, ദര്‍ശനം ചരിത്രം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച കൃതികളും സാമൂഹിക സമത്വം മനുഷ്യ സാഹോദര്യം എന്നിവയ്‌ക്കു പ്രാധാന്യം നല്‍കി. അദ്ദേഹത്തിനു വശംവദമാകാത്ത ഒരു കലയും വിദ്യയും ശാസ്ത്രവുമില്ലായിരുന്നു. ചിന്തകന്‍, ഗവേഷകന്‍, കവി, സമുദായ പരിഷ്‌കര്‍ത്താവ്, മഹാസിദ്ധന്‍, ഗുണാതീതനായ ഗുരുവര്യന്‍ എന്നിങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധികള്‍. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന് ശക്തമായ ഒരു അടിത്തറ നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1924 ല്‍ പന്മന വെച്ചു അദ്ദേഹം സമാധിയടഞ്ഞു. അദ്ദേഹത്തിനായി അവിടെ ക്ഷേത്രവും ആശ്രമവും സ്ഥാപിച്ചിട്ടുണ്ട്.

Tags: chattambi swamikal
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies