ഔഡിയുടെ പവര്‍ഫുള്‍ എസ് യുവി കൂപ്പെ ഔഡി ആര്‍എസ് ക്യു8 വിപണിയിലെത്തി; വില 2.07 കോടി മുതല്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഔഡിയുടെ പവര്‍ഫുള്‍ എസ് യുവി കൂപ്പെ ഔഡി ആര്‍എസ് ക്യു8 വിപണിയിലെത്തി; വില 2.07 കോടി മുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 02:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ ഏറ്റവും സ്‌പോര്‍ടി ക്യു മോഡലായ ആര്‍എസ് ക്യു8 ഇന്ത്യൻ വിപണിയിലെത്തി. രണ്ടാഴ്ച മുമ്പ് ബുക്കിംഗ് ആരംഭിച്ച മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ആര്‍എസ് മോഡലിന്റെ കരുത്തും കൂപ്പെ മോഡലിന്റെ മനോഹാരിതയും എസ് യുവിയുടെ പ്രവര്‍ത്തനമികവും ഒത്തുചേരുന്നതാണ് പുതിയ മോഡല്‍.

600 എച്ച്പിയും 800 എന്‍എംഉം ശക്തിയുള്ള തട്ടുപൊളിപ്പന്‍ ട്വിന്‍-ടര്‍ബോ വി8 എന്‍ജിനാണ് ആര്‍എസ് ക്യു8-ന്റെ പിന്‍ബലം. നിന്ന നില്‍പ്പില്‍ നിന്ന് നാലു സെക്കന്‍ഡിനുള്ളില്‍ 100 കിമി വേഗം കൈവരിക്കാവുന്ന ശക്തിയാണിത്. ലോകമെങ്ങും റെക്കോഡുകള്‍ തകര്‍ത്ത ഔഡി ആര്‍എസ് ക്യു8നെ ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. രാജ്യത്തെ ലക്ഷ്വറി കാര്‍ പ്രിയര്‍ക്കിടയില്‍ ഈ മോഡല്‍ വന്‍തരംഗം സൃഷ്ടിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യാനുസരണം ഡ്രൈവിംഗ് ചലനങ്ങള്‍ ക്രമപ്പെടുത്താവുന്ന ഡ്രൈവ് സെലക്ട് ഡൈനാമിക് ഹാന്‍ഡ്‌ലിംഗ് സിസ്റ്റം, ഇന്ധനം ലാഭിയ്‌ക്കുന്നതിനായി സിലിണ്ടറുകള്‍ ഓഫ് ചെയ്യുന്ന സിലിണ്ടര്‍ ഓണ്‍ ഡിമാന്‍ഡ്, എല്ലാ വീലുകളിലേയ്‌ക്കും പവറെത്തിക്കുന്ന 8-സ്പീഡ് ടിപ്‌ടോണിക് ഗിയര്‍ബോക്‌സ്, ആര്‍എസ് റൂഫ് സ്‌പോയില്‍, ഔഡിയുടെ വിഷ്വല്‍ കോക്പിറ്റ്, സ്‌പോര്‍ട്-അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയവയാണ് ഔഡി ആര്‍എസ് ക്യു8ന്റെ പ്രധാന സവിശേഷതകള്‍. ഇതോടെ ഈ മോഡലിന് തൊട്ടുമുമ്പ് വിപണിയിലെത്തിയ ഔഡി ആര്‍7ഉമായിച്ചേര്‍ന്ന് ഔഡിയുടെ മുന്‍നിര സ്‌പോര്‍ട് വ്യൂഹം മികവുറ്റതാക്കുകയാണ് ആര്‍എസ് ക്യ8 എന്നും ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു.

2.07 കോടി രൂപ മുതലാണ് വാഹനത്തിന്റെ വില.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies