മൗറീഷ്യസില്‍ ഡോള്‍ഫിനുകള്‍ ചത്തുപൊങ്ങുന്നു; കടലിലെ എണ്ണ വ്യാപനം പാരിസ്ഥിതിക സന്തുലനം തകര്‍ത്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൗറീഷ്യസില്‍ ഡോള്‍ഫിനുകള്‍ ചത്തുപൊങ്ങുന്നു; കടലിലെ എണ്ണ വ്യാപനം പാരിസ്ഥിതിക സന്തുലനം തകര്‍ത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 03:36 pm IST
FacebookTwitterWhatsAppTelegram

മൗറീഷ്യസ്: എണ്ണക്കപ്പല്‍ ദുരന്തം മൗറീഷ്യസിനെ ബാധിച്ചുതുടങ്ങി. കിലോമീറ്ററുകളോളം വ്യാപിച്ചിരിക്കുന്ന എണ്ണ കടലിലെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതായാണ് വിവരം. തീരത്ത് ഡോള്‍ഫിനുകളും ചെറുമീനുകളും ചത്തുപൊങ്ങുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ജപ്പാന്റെ ഉടമസ്ഥതയിലുള്ള വാകാഷിയോ എന്ന എണ്ണക്കപ്പലാണ് തകര്‍ന്നത്.

ഇന്ത്യന്‍ വ്യോമസേന, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയുടെ സേവനം എണ്ണ നീക്കം ചെയ്യുന്നതിനായി ആഗസ്റ്റ് ആദ്യവാരത്തില്‍തന്നെ മൗറീഷ്യസിന് നല്‍കിയിരുന്നു. അടിയന്തിര സഹായമെന്ന നിലയില്‍ വിമാനത്തില്‍ രക്ഷാ പ്രവര്‍ത്തകരെ എത്തിച്ചാണ് ഇന്ത്യ മൗറീഷ്യസിന് താങ്ങായത്.

എണ്ണയുമായി പോയ ടാങ്കര്‍ പവിഴപ്പുറ്റുകളിലിടിച്ച് രണ്ടായി പിളര്‍ന്നാണ് 1000 ടണ്‍ എണ്ണ കടലില്‍ പരന്നത്. മൊറീഷ്യസിലെ പ്രസിദ്ധവും അപൂര്‍വ്വങ്ങളുമായ പവിഴപ്പുറ്റുകളും അവയെ ചുറ്റിയുള്ള മത്സ്യസമ്പത്തും നശിക്കുമെന്ന മുന്നറിയിപ്പ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കിയതിന് പിറകേയാണ് ഡോള്‍ഫിനുകള്‍ കൂട്ടമായി ചത്തുപൊങ്ങുന്ന വാര്‍ത്ത പുറത്തുവരുന്നത്.

Tags: mauritiousMAURITIUS OIL SPILL
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies