യുദ്ധാനന്തര ചികിത്സാ ഫണ്ട് ആയുധം വാങ്ങാനുള്ളതല്ല: കരസേന
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

യുദ്ധാനന്തര ചികിത്സാ ഫണ്ട് ആയുധം വാങ്ങാനുള്ളതല്ല: കരസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 04:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി:  യുദ്ധാനന്തര ചികിത്സാ ഫണ്ട് വകമാറ്റിചിലവഴിക്കാറില്ലെന്ന് കരസേന വ്യക്തമാക്കി . സേന യുദ്ധസമയത്ത് പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനും മറ്റ് സഹായങ്ങള്‍ക്കുമായി രൂപീകരിച്ചിട്ടുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്ന് അറിയിച്ചു. സൈന്യം ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സ്വന്തമാക്കാന്‍ സൈനികരുടെ ക്ഷേമത്തിനായുള്ള തുകകള്‍ ഉപയോഗിക്കുന്നുവെന്ന പ്രചാരണമാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ തള്ളിയത്. വാര്‍ത്തകള്‍ അസത്യവും വസ്തുതാവിരുദ്ധവുമാണെന്നും സേനാ മേധാവി പറഞ്ഞു.

Reports in Social Media on donations to Armed Forces Battle Casualties Welfare Fund for purchase of weapons and equipment are not true. (1/2) pic.twitter.com/NC1IyMjGmi

— ADG PI – INDIAN ARMY (@adgpi) August 26, 2020

സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോ പ്രചരിപ്പിക്കുന്ന അപവാദങ്ങളെ സൈന്യം തള്ളി. ‘ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങിക്കാന്‍ സൈനികരുടെ ചികിത്സാ ഫണ്ട് വകമാറ്റുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണ്’സേനയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.

സേനാംഗങ്ങളുടെ ക്ഷേമത്തിനായി ഒരു ഫണ്ട് സൈന്യം രൂപീകരിച്ചിട്ടുണ്ട്.  അത് സേവനത്തിനിടെ പരിക്കേല്‍ക്കുന്നവരെ സഹായിക്കാനും അവരുടെ ബന്ധുക്കളെ സഹായിക്കാനുമാണ് ചിലവഴിക്കുന്നത്. അതില്‍ നിന്ന് ഒരു തുകപോലും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സൈന്യത്തിനാവില്ലെന്നും ട്വിറ്ററിലൂടെ സേന വിശദീകരിച്ചു.

Tags: Indian Army
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies