മഹാദേവനെ പ്രാര്‍ത്ഥിയ്ക്കാന്‍ പോകുമ്പോള്‍ ക്ഷേത്രത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ എന്തൊക്കെ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മഹാദേവനെ പ്രാര്‍ത്ഥിയ്‌ക്കാന്‍ പോകുമ്പോള്‍ ക്ഷേത്രത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ എന്തൊക്കെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2020, 06:56 pm IST
Facebook
Twitter
WhatsAppTelegram

ദേവാദി ദേവനായ മഹാദേവന്റെ തിരു മുന്‍പില്‍ ചെന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ ചിട്ടകള്‍ ശ്രദ്ധിക്കേണ്ടതും ശിവക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ തന്നെയാണ്. ശിവ ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ശിവഭഗവാന്റെ മുന്നിലായി നന്ദികേശന്റെ പ്രതിഷ്ഠ കാണാം. അതുകൊണ്ടു തന്നെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാല്‍ ആദ്യം തൊഴേണ്ടത് നന്ദികേശനെ തന്നെയാണ്. വലതു വശത്തു നിന്നു വേണം നന്ദികേശനെ തൊഴാന്‍. അതിനു ശേഷം മാത്രമേ ശിവഭഗവാനെ തൊഴാന്‍ പാടുകയുള്ളൂ. ശ്രീകോവിലിന്റെ ഇടതു വശത്തു നിന്നു വണം ഭഗവാനെ പ്രാര്‍ത്ഥിക്കാന്‍. ശിവക്ഷേത്രത്തില്‍ ഒരിക്കലും പൂര്‍ണ്ണമായി പ്രദക്ഷിണം വയ്‌ക്കാന്‍ പാടുള്ളതല്ല.

ഒരു കാരണവശാലും ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കാന്‍ പാടില്ല. നന്ദികേശനെ നാലു പ്രാവശ്യവും ഭഗവാനെ മൂന്നു പ്രാവശ്യം തൊഴുതാല്‍ മാത്രമേ ഒരു പ്രദക്ഷിണം പൂര്‍ത്തിയായി എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഒന്‍പത് പ്രാവശ്യം ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയാല്‍ ഭഗവാന്റെ പ്രീതി ലഭിക്കും എന്നതാണ് വിശ്വാസം. നന്ദികേശനും ഭഗവാനും ഇടയില്‍ നിന്ന് അല്ലെങ്കില്‍ ശ്രീകോവിലിനു നേരെ നിന്നുകൊണ്ടും  പ്രാര്‍ത്ഥിക്കാന്‍ പാടുള്ളതല്ല. ഇത് നന്തി കോപത്തിന് കാരണമാകുന്നു. ശിവഭഗവാന്റെ പിറകിലായാണ് പാര്‍വതി ദേവിയുടെ സ്ഥാനം എന്നതാണ് സങ്കല്‍പം. അതിനാലാണ് പിന്‍വിളക്ക് കഴിപ്പിക്കുന്നത്.

എന്നാല്‍ ജലധാരയാണ് ശിവ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടും ഇതു തന്നെയാണ്. കൂവള മാലയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടത്. ഇതിനു പുറമെ നന്ത്യാര്‍വട്ടം, ചെമ്പകം, താമര, വെള്ള എരിക്കിന്‍ പൂവ് എന്നിവയും ഭഗവാന്റെ ഇഷ്ട പുഷ്പങ്ങളില്‍പ്പെടുന്നു. പ്രാര്‍ത്ഥിച്ച് ഇറങ്ങുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ കുറച്ചുനേരം ഓം നമ:ശിവായ എന്ന മന്ത്രം ഉരുവിട്ട് ഇരിക്കുന്നതിലൂടെ നമ്മുടെ മനസ്സിന് ശാന്തി ലഭിക്കുകയും ദുഃഖങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

 

Tags: Temples in KeralaShiva Temple
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies