ഭാരതത്തിന്റെ സൗന്ദര്യം വാർത്തെടുത്ത മൊദേര സൂര്യ ക്ഷേത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഭാരതത്തിന്റെ സൗന്ദര്യം വാർത്തെടുത്ത മൊദേര സൂര്യ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2020, 03:59 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് പുരാതന ക്ഷേത്രങ്ങൾ തന്നെയാണ്. വിശ്വാസികളും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി ക്ഷേത്രങ്ങൾ ഭാരതത്തിലുണ്ട്. വിശ്വാസങ്ങളും ചരിത്രവും നിറഞ്ഞ ഈ ക്ഷേത്രങ്ങളിലെ പ്രധാനിയായ മൊദേര സൂര്യ ക്ഷേത്രത്തെ നമുക്ക് പരിചയപ്പെടാം. ചാലൂക്യ വംശം നിർമ്മിച്ച ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊദേര സൂര്യ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അറിയാം.

ബിസി 1026-27 കാലയളവിൽ പുഷ്പാവതി നദിയുടെ തീരത്ത് ചാലൂക്യ രാജാക്കന്മാർ പണികഴിപ്പിച്ച ഈ ക്ഷേത്രം നിർമ്മിതികളുടെ മഹാത്ഭുതം ആണ്. സൂര്യ ദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ സംരക്ഷിച്ച് വരുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിലെ ക്ഷേത്രം കൂടിയാണിത്.

ക്ഷേത്രനിർമ്മാണത്തെ സംബന്ധിച്ചുള്ള ചരിത്രകഥ പറയാം. ബിസി 1024-25 കാലത്ത് ഭീമയുടെ സാമ്രാജ്യം ഗസ്നിയിലെ മഹ്മൂദ് ആക്രമിച്ചിരുന്നു. 20000 സൈനികർ വന്നെങ്കിലും അവർക്കൊന്നും തന്നെ മുന്നേറാൻ സാധിച്ചില്ല. ചരിത്രകാരനായിരുന്ന എ കെ മജുംദാർ പറയുന്നതനുസരിച്ച് ഈ വിജയത്തിന്റെ ഓർമ്മയ്‌ക്കായാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യ കുണ്ഡ്, സഭാ കുണ്ഡ്, ഗുഢാ കുണ്ഡ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി കാണപ്പെടുന്ന ക്ഷേത്രത്തിന്റെ ചുമരുകളിൽ ദേവന്മാർ, പൂക്കൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവയെല്ലാം അതിമനോഹരമായി കൊത്തിവെച്ചിരിക്കുന്നത് കാണാൻ സാധിക്കും. ഏറ്റവുമധികം കൊത്തുപണികൾ കാണാൻ സാധിക്കുന്നത് ക്ഷേത്രത്തിന്റെ പുറംഭാഗമായ ഗുഢാ കുണ്ഡിൽ ആണ്.

രാവും പകലും ഒരുപോലെയുള്ള ദിവസങ്ങളിൽ സൂര്യന്റെ കിരണങ്ങൾ ശ്രീകോവിലിനുള്ളിൽ ആദ്യമെത്തുന്ന രീതിയിലാണ് ക്ഷേത്രനിർമ്മാണം.

ക്ഷേത്രത്തിന്റെ പ്രത്യേക ആകർഷകമായ സഭാ മണ്ഡപിനെ പരിചയപ്പെടാം. 52 തൂണുകളിൽ താങ്ങിനിർത്തിയിരിക്കുന്ന രീതിയിലാണ് ഈ മണ്ഡപത്തെ കാണാൻ സാധിക്കുക. രാമായണം, മഹാഭാരതം, ശ്രീകൃഷ്ണന്റെ ജീവിതം എന്നീ ഇതിഹാസകഥകളിലെ പ്രധാനസംഭവങ്ങൾ ഈ ചുമരുകളിൽ കൊത്തുപണികളാൽ വിസ്മയം തീർത്തിരിക്കുന്നത് കാണാം.

രാമ കുണ്ഡ്, സൂര്യ കുണ്ഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന കുളമാണ് മറ്റൊരു ആകർഷണം. പണ്ടുകാലത്ത് ജലസംഭരണിയായി കണക്കാക്കിയിരുന്നു. കുളത്തിലേക്ക് ഇറങ്ങാൻ 108 പടികളാണുള്ളത്.

എല്ലാവർഷവും 3 ദിവസമായി നടത്തി വരുന്ന മൊദേര ഡാൻസ് ഫെസ്റ്റിവൽ അഥവാ ഉത്തരാർത്ഥ മഹോത്സവ് ആണ് മറ്റൊരു പ്രത്യേകത. ജനുവരിയിലെ മൂന്നാം ആഴ്ചയിലെ ഉത്തരായന മഹോത്സവത്തിന്റെ തുടർച്ചയായി ആഘോഷിച്ചുവരുന്നതാണ് ഇത്. ക്ഷേത്രത്തിന്റെ ചരിത്രവും സംസ്കാരവും നിലനിർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആഘോഷം നടത്തുന്നത്.

പ്രത്യേകം പ്രാർത്ഥനകളോ ആരാധനകളോ ഇവിടെ കാണാൻ സാധിക്കില്ല.

Tags: cultureGujarat
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies